GUPS PUDUKAI

GUPS PUDUKAI


ജില്ലാകലോത്സവം : സ്കൂളിന് മികച്ച നേട്ടം.

Posted: 07 Jan 2015 10:31 PM PST

നിരഞ്ജന പി
 നിരഞ്ജന പി
പദ്യംചൊല്ലല്‍ (SKT UP) ഒന്നാം സ്ഥാനം
അര്‍ച്ചന എം 
ഗദ്യപാരായ​ണം (SKT UP) ഒന്നാം സ്ഥാനം

പുതുവത്സരത്തെ വരവേറ്റു.

Posted: 07 Jan 2015 09:34 PM PST







GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 07 Jan 2015 08:58 PM PST



 അഭിനന്ദനങ്ങള്‍
കാസറഗോഡ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ അറബിഗാനത്തിന് ഒന്നാംസ്ഥാനം നേടിയ ഈ സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി നിബ്റാസുദ്ദീന് അഭിനന്ദനങ്ങള്‍. സ്കൂള്‍ പി.ടി.. പ്രസിഡന്റ് ശ്രീ. ഷെരീഫ് ചെമ്പരിക്കയുടെ മകനാണ് നിബ്റാസുദ്ദീന്‍.

Gupshosdurgkadappuram

Gupshosdurgkadappuram


DISTRICT KLOTHSAVAM AT GVHSS CHARUVATHUR

Posted: 07 Jan 2015 08:07 AM PST


ചെറുവത്തൂർ GVHSS ൽ നടന്ന കാസറഗോഡ്  ജില്ലാ സ്കൂൾ കലോത്സവത്തിൽ  A ഗ്രേഡ്  നേടിയ ഹോസ്ദുർഗ് കടപ്പുറം ഗവ.യു.പി.സ്കൂളിലെ  മറിയം ജുമാന,  ഫാതിമത്ത്  ഷഹാന,   ഷെമീൽ, എഹ്സാൻ,  ഫവാസ്  എന്നിവർ ഹെഡ്‌ മാസ്റ്റർ എ.വി.നാരായണൻ മാസ്റ്റർ, ഹസ്സൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ ,മജീദ്‌ മാസ്റ്റർ എന്നിവർക്കൊപ്പം.
 

Previous Page Next Page Home