RAJAHS NILESHWAR

RAJAHS NILESHWAR


സംസ്ഥാന കലോല്‍സവ വിജയികള്‍ക്കുള്ള അനുമോദനം

Posted: 03 Feb 2015 10:53 PM PST






RUN KERALA RUN RAJAHS HSS UNIT

Posted: 03 Feb 2015 10:39 PM PST




St.Ann's A U P School

St.Ann's A U P School


METRIC MELA

Posted: 03 Feb 2015 10:28 PM PST











GHSS PAKKAM

GHSS PAKKAM


യൂണിഫോം വിതരണം

Posted: 03 Feb 2015 02:29 AM PST



ബാലമുകുളത്തിന്റെ ഭാഗമായ വിദ്യാലയ ആരോഗ്യ പരിപാടി

Posted: 03 Feb 2015 02:26 AM PST



ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


VEGETABLE HARVESTING

Posted: 03 Feb 2015 12:48 AM PST

 

kasaragod11453

kasaragod11453


Posted: 03 Feb 2015 01:12 AM PST

ഗണിതോൽസവം - 2015
ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതോൽസവം നടന്നു. ഗണിതക്രിയകളെ ലളിതവും രസകരവുമായ രീതിയിൽ കുട്ടികളിൽ എത്തിക്കാനും ദൈനം ദിന ജീവിതത്തിലെ കണക്കിന്റെ സ്വാധീനം തിരിച്ചറിയുന്നതിനും  ഗണിതോല്സവം സഹായിച്ചു. ഹെട്മാസ്റെർ ശ്രീ ജാൻസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ മനാഫ് സി എ മേള ഉദ്ഘാടനം ചെയ്തു.  ശശി മാസ്റ്റർ , ലത ടീച്ചർ , ലൈല ടീച്ചർ എന്നിവർ നേതൃത്വം നല്കി.

കുട്ടികളിലൂടെ ഗണിതപഠനം










പെണ്മ

പെണ്മ


എസ് എസ് എല്‍ സി പരീക്ഷാര്‍ഥികള്‍ക്ക് ഉണര്‍വ്വുമായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍

Posted: 03 Feb 2015 01:52 AM PST

          ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റി, ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന്നായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.ട്രെയിനര്‍മാരായ ശ്രീ.നിര്‍മ്മല്‍ കുമാര്‍ കാടകം,ശ്രീ.സജീവന്‍ എന്നിവര്‍ കുട്ടികളില്‍ ആത്മശക്തി പകരുന്ന ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.തങ്ങള്‍ക്ക് പരീക്ഷയില്‍ ഉന്നതമായ ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കാന്‍ ക്ലാസ്സിന് കഴിഞ്ഞു.കുട്ടികളില്‍ മാറ്റമുണ്ടാകുമെന്ന അഭിപ്രായം ട്രെയിനര്‍മാരുംഅധ്യാപകരും അഭിപ്രായപ്പെട്ടു. മോട്ടിവേഷന്‍ ക്ലാസ്സ് ......ചില ദൃശ്യങ്ങള്‍

Cheruvathur12549

Cheruvathur12549


ഗണിതോല്‍സവം

Posted: 03 Feb 2015 03:39 AM PST


ഗണിതോല്‍സവം 2015
നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ വച്ച് നടന്ന ഗണിത എക്സിബിഷന്‍ കാണുന്നതിനായി ഗണിത പഠനയാത്ര സംഘടിപ്പിച്ചു. ഗണിതോല്‍സവം 2015 ന്റെ ഭാഗമായി നടത്തിയ യാത്രയില്‍ ഗണിത ക്ലബ്ബിലെ അറുപതോളം കുട്ടികള്‍ പങ്കെടുത്തു.
ക്ലബ്ബ് കണ്‍വീനര്‍ വിശ്വനാഥന്‍ മാസ്റ്റര്‍, അലി മാസ്റ്റര്‍, പ്രസന്ന ടീച്ചര്‍, അനിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Cheruvathur 12064

Cheruvathur 12064


കേരളാ സ്കൂള്‍ കലോല്‍ത്സവം 2015

Posted: 03 Feb 2015 12:46 AM PST

കേരളാ സ്കൂള്‍ കലോല്‍ത്സവം 2015 ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി കഥാരചനയില്‍ എ ഗ്രേഡോഡെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗാര്‍ഗ്ഗി ആര്‍ പ്രസന്നനെ സ്കൂള്‍ അസംബ്ലിയില്‍ വച്ച് അനുമോദിച്ചു.


Previous Page Next Page Home