Gupshosdurgkadappuram

Gupshosdurgkadappuram


RUN KERALA RUN

Posted: 19 Jan 2015 11:15 PM PST

നാഷണൽ ഗെയിംസ്  റണ്‍ കേരള റണ്‍  സ്കൂളിൽ  നിന്നും ആരംഭിച്ചു  ഹോസ്ദുർഗ് കടപ്പുറംമീനാപ്പീസ് വരെ പോയി  തിരിച്ചു  വന്നു.PTA പ്രസിഡണ്ട്‌ T. ABDULKHADER, കൌണ്‍സിലർ P.K.MUHAMMED KUNJHI, രക്ഷിതാക്കൾ എന്നിവർ അധ്യാപകർക്കും, കുട്ടികൾക്കുമൊപ്പം  ആവേശത്തോടെ RUN KERALA RUNൽ പങ്കെടുത്തു.  കാഞ്ഞങ്ങാട്  നഗര സഭാ കൌണ്‍സിലർ  P.K.MUHAMMED KUNJHI ഫ്ലാഗ് ഓഫ്‌  ചെയ്തു. സീനിയർ അസിസ്റ്റന്റ്‌ C.RAMACHANDRAN MASTER പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

No comments:

Post a Comment

Previous Page Next Page Home