12218glpsudma

12218glpsudma


കുട്ടികള്‍ക്ക് ഇനി സ്മാര്‍ട്ട് റൂമുകള്‍

Posted: 13 Feb 2015 04:04 AM PST

 സ്കൂളില്‍ ഇനി മുഴുവന്‍ ക്ലാസ്സുമുറികളും  ഡസ്റ്റ് ഫ്രീ. പഞ്ചായത്ത് ധനസഹായത്തോടെ  സ്കൂളില്‍ മുഴുവന്‍ ക്ലാസ്സുമുറികളിലും ടൈല്‍സ് പാകി ഡസ്റ്റ് ഫ്രീയാക്കി മാറ്റി. 

കായികപരിശീലനം ആരംഭിച്ചു

Posted: 13 Feb 2015 03:50 AM PST


ഉദുമ പഞ്ചായത്തുതല കായികപരിശീലനത്തിന്റെ ഭാഗമായി സ്കൂളില്‍ മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പരിശീലന പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി 20 കുട്ടികള്‍ക്ക്  പിടിഎയുടെ കൂടി സഹകരണത്തോടെ പോഷകസമൃദ്ധമായ  പാല്‍, മുട്ട, പഴം എന്നിവ വിതരണം ചെയ്തുവരുന്നു.

No comments:

Post a Comment

Previous Page Next Page Home