സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2016-17.
നാല് സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. വിശ്വനാഥന്‍ മാസ്റ്റര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 |
ബാലറ്റ് പേപ്പര്‍ |
തെരഞ്ഞെടുപ്പ് ഫലം.
2016-17 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലീഡറായി റയിസാ റിയാസ് (7B)നെയും, ഡപ്യൂട്ടി ലീഡറായി നൗഷീന.എ.സി.(7A)യെയും തെരഞ്ഞെടുത്തു.
സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് : 178
റയിസ റിയാസ് ( ഏഴ്-ബി) : 72
നൗഷീന എ.സി. (ഏഴ്-എ ) : 50
മുഷ്റിഫ.ടി.കെ.എം (ഏഴ്-എ ) : 29
ഫൈസാന. എ (ആറ്-എ) : 24
അസാധു : 03
സ്ക്കൂള്‍ ലീഡര്‍
 |
റയിസ റിയാസ്.ടി.പി. ഏഴ്-ബി |
 |
നൗഷീന.എ.സി. ഏഴ്-എ |
No comments:
Post a Comment