Udayanagar High School

Udayanagar High School


ചിങ്ങം - 1 കര്‍ഷകദിനം.

Posted: 18 Aug 2016 12:26 AM PDT


ചിങ്ങം - 1 കര്‍ഷകദിനം.
 
ഉദയനഗര്‍ ഹൈസ്കൂളില്‍ കര്‍ഷകദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്‍റിന്റശ്രീ ശ്രീധരന്‍ നമ്പ്യാറിന്റ
അധ്യക്ഷതയില്‍‌ യോഗം ചേര്‍ന്നു. യുവകര്‍ഷകന്‍ സുരേഷ് ബാബു എക്കാലിനെ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം കാര്‍ഷികവൃത്തിയുടെ മേന്മകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. സ്കൂളിനു വേണ്ടി കൃഷിയുമായി ബന്ധപ്പെട്ട് എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്നു വാഗ്ദാനം നല്‍കി.










സ്വാതന്ത്ര്യദിനം

15/8/2016 സ്വാതന്ത്ര്യദിനം സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. PTA പ്രസിഡന്റ് ശ്രീ : ശ്രീധരന്‍ നമ്പ്യാര്‍ പതാകയുയര്‍ത്തുകയും , സ്വാതന്ത്ര്യദിനസന്ദേ‍ശം നല്‍കുകയും ചെയ്തു.
Ward Member ശ്രീ :സന്തോ‍‍ഷ് അവര്‍കള്‍ ,
MPTAപ്രസിഡന്റ് ശ്രീമതി :ഓമന.പി ,
PTA Wise പ്രസിഡന്റ് ശ്രീ :ബാലകൃഷ്ണന്‍ അവര്‍കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
8,9 ക്ലാസിലെ കുട്ടികളുടെ ദേശഭക്തി ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസ്സടിസ്ഥാനത്തില്‍ ദേശീയഗാനമത്സരം നടന്നു






 
വിജയികള്‍
1 prize – 8.A
2 prize – 10.A & 10.B
3 prize - 9.A



സോഷ്യല്‍ സയന്‍സ് ക്വിസ് - വിജയികള്‍
1 prize – നന്ദന.എം
2 prize - അനുശ്രീ
3 prize – മേഘന. എസ് . എം
ഹിരോഷിമ – നാഗസാക്കി പതിപ്പ്  
- വിജയികള്‍
1 prize - 9.A
2 prize - 10.B
3 prize - 9.B



ഓഗസ്റ്റ് 10—വിരനിര്‍മാര്‍ജന ദിവസം

ഹെഡ്മാസ്ററര്‍ സ്കൂളില്‍ വിരയുടെ ഗുളിക വിതരണം ചെയ്തു.






ചാന്രദിനപതിപ്പ് മത്സരം

First Price : 8 B
Second Price :10 A
Third Price :10 B



29/7/2015 നു ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ . എം.വി പദ്മനാഭന്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. corparate manager fr. Clarance paliyath യോഗം ഉദ്ഘാടനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയും ചെയ്തു. 2016 SS C പരീക്ഷയില്‍ ഉന്നതവിജയം
നേടിയവരേയും, 8,9 പരീക്ഷയില്‍ ഉന്നതവിജയം നേടിയവരേയും യോഗം ആദരിച്ചു. കൂടാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 3- ാം റാങ്ക് നേടിയ കൃഷ്ണേന്ദുവിനേയും യോഗം ആദരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ. രാജു മാസ്റ്റര്‍ കഴി‍ഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു. ബിന്ദു ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
പുതിയ EXECUTIVE MEMBERS നെ യോഗം തെരഞ്ഞെടുത്തു.
PTA PRESIDENT : M. SREEDHARAN .NAMBIAR

MPTA PRESIDENT : OMANA.P


15/8/2016 സ്വാതന്ത്ര്യദിനം സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി.
PTA പ്രസിഡന്റ് ശ്രീ : ശ്രീധരന്‍ നമ്പ്യാര്‍ പതാകയുയര്‍ത്തുകയും , സ്വാതന്ത്ര്യദിനസന്ദേ‍ശം നല്‍കുകയും ചെയ്തു.
Ward Member ശ്രീ :സന്തോ‍‍ഷ് അവര്‍കള്‍ , MPTAപ്രസിഡന്റ് ശ്രീമതി :ഓമന.പി ,
Wise പ്രസിഡന്റ് ശ്രീ :ബാലകൃഷ്ണന്‍ അവര്‍കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
8,9 ക്ലാസിലെ കുട്ടികളുടെ ദേശഭക്തി ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസ്സടിസ്ഥാനത്തില്‍
ദേശീയഗാനമത്സരം നടന്നു.
വിജയികള്‍






സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ്സ്മത്സരത്തില്‍ 1, 2, 3 സ്ഥാനം ലഭിച്ച
നന്ദന.എം , അനുശ്രി., മേഘന.എസ്.എം. , എന്നിവര്‍ക്കുളള സമ്മാനദാനവും നടന്നു.


No comments:

Post a Comment

Previous Page Next Page Home