ChittarikkalAEO |
Posted: 17 Jun 2016 02:05 AM PDT അറിയിപ്പ് സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരുടെ ഒരു അടിയന്തിര യോഗം 20-06-2016 നു 11 മണിക്ക് സെന്റ്. തോമസ് എല്‍. പി. തോമപുരം സ്കൂളില്‍ വെച്ച് ചേരുന്നതാണ്. ഈ വര്‍ഷത്തെ ഫിട്നെസ്സ് സര്ടിഫിക്കറ്റ് കൊണ്ടു വരേണ്ടതാണ്. സ്കൂള്‍ കെട്ടിടത്തിനു ഏതെങ്കിലും തരത്തിലുള്ള അപകടഭീഷണി ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച റിപ്പോര്‍ട്ടും കൊണ്ടുവരേണ്ടതാണ്. |
You are subscribed to email updates from ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ചിറ്റാരിക്കാല്‍. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment