കക്കാട്ട്

കക്കാട്ട്


മുറ്റത്തൊരു മുട്ടക്കോഴി

Posted: 11 Dec 2014 07:52 PM PST

മടിക്കൈ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സിലെ തിരഞ്ഞെടുത്ത അന്‍പത് കുട്ടികള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമറ്റി ചെയര്‍മാന്‍ ശ്രീ നാരായണന്‍ ഉത്ഘാടനം ചെയ്തു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന്‍ പദ്ധതിയെപറ്റി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. എം. രാജശേഖരന്‍, SMC ചെയര്‍മാന്‍ വി. പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ സ്വാഗതവും, ശ്രീമതി ത്രേസ്സ്യാമ്മ നന്ദിയും പറഞ്ഞു.No comments:

Post a Comment

Previous Page Next Page Home