അരങ്ങ്

അരങ്ങ്


സോഷ്യല്‍ മേള - വെള്ളിക്കോത്തിന് ഓവറോള്‍ ചാമ്പ്യന്‍ പട്ടം

Posted: 19 Nov 2014 03:32 AM PST

കാസറഗോഡ് നായന്മാര്‍ മൂല ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ചു നടന്ന ജില്ലാതല ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ - ഒന്നാം സ്ഥാനം , വര്‍ക്കിംഗ് മോഡല്‍ - രണ്ടാം സ്ഥാനം , അറ്റ്ലസ് മേക്കിംഗ് - രണ്ടാം സ്ഥാനം , ലോക്കല്‍ ഹിസ്റ്ററി - ഏ ഗ്രേഡ്  എന്നിവ നേടിക്കൊണ്ട് നമ്മുടെ സ്കൂള്‍ സാമൂഹ്യശാസ്ത്രമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.
ഒന്നാം സ്ഥാനത്തിന് അര്‍ഹമായ സ്റ്റില്‍ മോഡല്‍ ('ദേശാഭിമാനി'-19/11/2014)No comments:

Post a Comment

Previous Page Next Page Home