കുട്ടിയുടെ സമഗ്ര വളര്‍ച്ചക്ക് ഫലപ്രദമായ ആശയവിനിമയം.....   • രക്ഷിതാവ് ഒരു നല്ല സുഹൃത്ത് ആവുക.
  • ഓരോ ദിവസവും ക്ലാസ്സില്‍ എന്ത് നടന്നു എന്ന് ചോതിച്ചു അറിയുക  
  • കുട്ടി പറയുന്നത്  കേള്‍ക്കാന്‍ സമയം കണ്ടെത്തുക, അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും 
  • കുടുംബംഗങ്ങള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനും സന്ദര്‍ഭം ഉണ്ടാക്കണം 
  • രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്ക് കുട്ടിയുടെ വെക്തിത്വത്തെ ബാധിക്കനിടവരരുത്

No comments:

Post a Comment

Previous Page Next Page Home