Gupshosdurgkadappuram

Gupshosdurgkadappuram


ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം _ പ്രവർത്തനങ്ങൾ

Posted: 18 Jul 2017 08:08 AM PDT

മികവാർന്ന ഇംഗ്ലീഷ് പഠനം ലക്ഷ്യമാക്കി കൊണ്ട് സ്കൂളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് പ്രോജക്ടിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും, ക്ലാസ്സുകളും നടന്നു വരികയാണ്.കുട്ടികൾ തയ്യാറാക്കിയ  പ്ലക്കാർഡുമായി പ്രകൃതിസംരക്ഷണ യാത്ര നടത്തി.ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, PTA വൈസ് പ്രസിഡണ്ട്  H.k.അബദുള്ള, സി. ചന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്യം നൽകി.

Cheruvathur12549

Cheruvathur12549


Posted: 17 Jul 2017 10:58 AM PDT


പി.ടി.എ. ജനറല്‍ബോഡി യോഗം 2017-2018
2017-18 അദ്ധ്യയനവര്‍ഷത്തെ പി.ടി,എ.ജനറല്‍ബോഡി യോഗം 17/07/2017 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പി.ടി.എ.പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.
അബ്ദുള്‍ ലത്തീഫ് നീലഗിരി, ശിഹാബ് എസ്.എ. ഇബ്രാഹിം തട്ടാനിച്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ടി.കെ. ഫൈസല്‍ പി.ടി.എ.പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.എ. വൈസ് പ്രസിഡണ്ടായും,ശ്രീമതി.ഉഷ.യു. എം.പി.ടി.എ.പ്രസിഡണ്ടായും, ശ്രീമതി. ഇ.കെ. മന്‍സൂറ എം.പി.ടി.എ. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.

Posted: 17 Jul 2017 10:46 AM PDT


ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്
സമഗ്ര വിദ്യാഭ്യാസ പദ്ധതി 2017
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൈതക്കാട് എ.യു. പി. സ്ക്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും, പദ്ധതിയുടെ വിശദീകരണവും 14/07/2017വെള്ളിയാഴ്ച്ച ഉച്ചയ്ക് മൂന്ന് മണിക്ക് സ്ക്കൂളല്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ.വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രമീളനിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

GHS KALICHANADUKKAM

GHS KALICHANADUKKAM


വാഴകൃഷി

Posted: 16 Jul 2017 10:24 AM PDT




Cheruvathur12549

Cheruvathur12549


Posted: 16 Jul 2017 09:10 AM PDT


ജൂലായ് -11 ലോക ജനസംഖ്യാ ദിനം
സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.

Posted: 16 Jul 2017 09:06 AM PDT


ജൂലായ് 5 ബഷീര്‍ ചരമദിനം
വൈക്കം മൂഹമ്മദ് ബഷീറിന്റെ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കള്‍ അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം നടത്തി. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം ഒരുക്കി. ക്വിസ് മല്‍സരം, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. എല്‍.സി.ഡി. പ്രൊജക്ടര്‍ ഉപയോഗിച്ച് "ഇമ്മിണി ബല്യരാള്‍" , "ബഷീര്‍ ദ മാന്‍ " , "ഒരു മനുഷ്യന്‍" എന്നീ ഹ്രസ്വ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

bekal12211

bekal12211


Posted: 16 Jul 2017 03:28 AM PDT

            സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 

തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്ന രീതിയിൽ  ഒരു തെരഞ്ഞെടുപ്പ് .




Posted: 16 Jul 2017 03:23 AM PDT

                 കടലാസുപൂക്കൾ നിർമാണം 




11027 GHSS BANDADKA

11027 GHSS BANDADKA


Posted: 16 Jul 2017 08:33 AM PDT

 നെൽകൃഷി നടത്തി 

അദ്ധ്യാപകരുടെയും പി ടി എ  യുടെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷി നടത്തി , എച്ച്  എം ഇൻ ചാർജ് സത്യനാരായണ പ്രകാശ് , പ്രിൻസിപ്പൽ വി മുരളീധരൻ , സീനിയർ അസിസ്റ്റന്റ്  എ കെ റോസമ്മ , പി ടി എ പ്രസിഡൻറ്  കൃ ഷ്ണൻ  മേലത്ത് എന്നിവർ നേതൃത്വം നൽകി  . പഞ്ചായത്ത് മെമ്പർ കെ ആർ രഞജിനി ഉദ്ഘാടനം ചെയ്തു



bekal12214

bekal12214


Posted: 14 Jul 2017 05:29 AM PDT

PTA General body Meeting on 14-7-2017



Manamohana  Nekli Presiding


ಪಿ ಟಿ ಎ ಮಹಾಸಭೆ  14-7-2017 ರಂದು 2 ಗಂಟೆಗೆ  ನಡೆಯಿತು.ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಸ್ವಾಗತ ಕೋರಿದರು.ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ರಿಪೋರ್ಟ್ ಶ್ರೀ ರಾಜನ್ ಮಾಸ್ಟರ್  ಮಂಡಿಸಿದರು.ಶಾಲಾ ಬಜೆಟನ್ನು ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ ವಿ ಮಂಡಿಸಿದರು.ಬಜೆಟ್ ಚರ್ಚೆಯಲ್ಲಿ ರಕ್ಷಕರು ಭಾಗವಹಿಸಿದರು.ಹೊಸ ಪಿಟಿಎ  ಪ್ರಸಿಡೆಂಟಾಗಿ  ಶ್ರೀ ವಾಮನ ಎಂ ಮತ್ತು ವೈಸ್ ಪ್ರೆಸಿಡೆಂಟಾಗಿ ಶ್ರೀ ನಾರಾಯಣ ಎನ್ ಅವರನ್ನು ಆರಿಸಲಾಯಿತು.ಒಟ್ಟು 17 ಪಿಟಿಎ ಸದಸ್ಯರ ಕಮಿಟಿ ಜಾರಿಗೆ ಬಂತು.ಆ ಬಳಿಕ ಮದರ್ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟಾಗಿ ಪುಷ್ಪಲತ ಮತ್ತು ವೈಸ್ ಪ್ರೆಸಿಡೆಂಟಾಗಿ ಜಯಲಕ್ಷ್ಮಿಯವರನ್ನು ಆರಿಸಲಾಯಿತು.ಹೊಸ ಗಂಜಿ  ಕಮಿಟಿ ರೂಪೀಕರಣವೂ ಇದರೊಂದಿಗೆ ನಡೆಯಿತು.
Welcome speech by HM Narayani V V



പിടിഎ ജനറല്‍ ബോഡി യോഗം 14-7-2017ന് നടന്നു. ശ്രീമതി നാരായണി വി വി സ്വാഗതം പ്രസംഗം നടത്തി.പിടിഎ പ്രസിഡെന്‍റ് മനമോഹന നെക്ലി അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ റിപ്പോര്‍ട്ട് ശ്രീ രാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. 2016-17 ലെ സ്ക്കൂള്‍ ബജറ്റ് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി വി അവതരിപ്പിച്ചു.ബജറ്റ് ചര്‍ച്ചയില്‍ രക്ഷാകര്‍ത്താക്കള്‍  സജീവമായി പങ്കെടുത്തു.പുതിയ പിടിഎ പ്രസിഡെന്‍റായി ശ്രീ വാമന എംനെയും വൈസ് പ്രസിഡെന്‍റായി നാരായണ എന്‍ നെയും തിരഞ്ഞെടുത്തു.ആകെ 17 അംഗങ്ങളുടെ പുതിയ പിടിഎ  കമ്മിറ്റി നിലവില്‍ വന്നു.തുടര്‍ന്നു എം പി ടി എ കമ്മിറ്റി അംഗങ്ങളെ  തിരഞ്ഞെടുത്തു.മദര്‍ പി ടി എ പ്രസിഡെന്‍റായി പുഷ്പലതയും,വൈസ് പ്രെസിഡെന്‍റായി ജയലക്ഷ്മിയെയും തിരഞ്ഞെടുത്തു.പുതിയ കഞ്ഞി കമ്മിറ്റിയും നിലവില്‍ വന്നു.
Audience

Report by Rajan Master


Presenting Panel List by Guruvayya Tr



Newly Elected PTA President Vamana M

Vote of Thanks by Bharathi M T( Staff Secretary)


bekal12214

bekal12214


Posted: 13 Jul 2017 09:20 PM PDT

              YOGA DAY CELEBRATED
Master Sangeeth




Yoga day celebrated  on 21-6-2017 at 10.30 am.HM Narayani V.V welcomed the students. Master Sangeeth ,Seventh standard student of Thekkil Paramba GUPS School conducted the yoga class.Shri Guruvayya Teacher introduced Sangeeth to the students.Students practiced yoga with Sangeeth.Shri Rajan Master extended the vote of thanks.









Master Sangeeth


Previous Page Next Page Home