എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 10 Jun 2016 10:34 AM PDT

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
അസ്സംബ്ലിയിൽ പ്രതിഞ്ജ ,പരിസ്ഥിതിദിന സന്ദേശം ,മരത്തൈ വിതരണം ,സി ഡി  പ്രദർശനം ,സ്കൂൾ വളപ്പിൽ മാവു ,തെങ്ങ് എന്നിവ നടീൽ എന്നിവ പരിപാടിയുടെ ഭാഗമായി .

bekal12214

bekal12214


Posted: 11 Jun 2016 01:16 AM PDT

SPECIAL SRG MEETING HELD ON 10-6-16 AT 3PM



ಶಾಲೆಯಲ್ಲಿ ಆರನೇ working dayಯಲ್ಲಿ ಸೇರಿದ ಮಕ್ಕಳ ಕುರಿತು ಅವಲೋಕನ ಸಭೆಯನ್ನು10-6-16ಕ್ಕೆ ಸಂಜೆ 2 ಗಂಟೆಗೆ ಎಸ್.ಎಮ್ ಸಿ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿಯವರ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ನಡೆಸಲಾಯಿತು.ಬರುವ ಅಧ್ಯಯನ ವರ್ಷದಲ್ಲಿ ಮಕ್ಕಳ ದಾಖಲಾತಿ ಸಂಖ್ಯೆಯನ್ನು ಹೆಚ್ಚಿಸಲು  ಮತ್ತು ಶಾಲಾ ಫೀಡಿಂಗ್ ಏರಿಯಾದಲ್ಲಿ ಬರುವ ಎಲ್ಲಾ ಮಕ್ಕಳನ್ನು ಊರ ಶಾಲೆಗೆ ಸೇರಿಸಲು ಮತ್ತು ಅದರ ಬಗ್ಗೆ ಹೆತ್ತವರ ಮನೆ ಸಂದರ್ಶನವನ್ನು 11-6-16 ಮತ್ತು 12-6-16ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ  ಎಸ್.ಎಂ.ಸಿ ಸದಸ್ಯರು ನಡೆಸಲು ತೀರ್ಮಾನಿಸಲಾಯಿತು.ವಿಶಿಷ್ಟ ವ್ಯಕ್ತಿಗಳಾಗಿ ಶ್ರಿಯುತ ವಾಸುದೇವ,ರಿಟಯರ್ಡ್ ಎಸ್.ಐ,ಅಚ್ಯುತ ಮೊದಲಾದವರು ಹಾಜರಿದ್ದರು.


സ്കൂളില്‍ അറാം പ്രവൃത്തി ദിവസത്തില്‍ ചേര്‍ന്ന കുട്ടികളുടെ പറ്റി ഒരു അവലോകനാ യോഗം 10-6-16ന് ഉച്ചയ്ക്ക് 2മണിക്ക് എസ്.എം സി പ്രെസിഡെണ്ട്ന്‍റെ അധ്യക്ഷതയില്‍ നടന്നു.വരുന്ന അധ്യയന വര്‍ഷം കുട്ടികളുടെ എണ്ണം കൂട്ടാനും സ്കൂളിന്‍റെ ഫീഡിംഗ് ഏരിയയില്‍  വരുന്ന എല്ലാം കുട്ടികളെയും സ്ക്കൂളില്‍ ചേര്‍ക്കാനും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും രക്ഷിതാക്കളുടെ വീട് സന്ദര്‍ശിക്കാന്‍ 11,12 തിയതികള്‍ തിരഞ്ഞെടുത്തു. യോഗത്തില്‍ ക്ഷണിതാക്കളായി റിട്ടയര്‍ഡ് എസ്.ഐ ശ്രി വാസുദേവ,അച്യുതന്‍ എന്നിവര്‍ ഹാജരായിരുന്നു




Posted: 10 Jun 2016 11:33 PM PDT

JUNE 5, ENVIRONMENT DAY CELEBRATED ON 6-6-16 AT 3PM


ಅರಣ್ಯ ಇಲಾಖೆಯ ವತಿಯಿಂದ ಶಾಲೆಗೆ ಲಭಿಸಿದ ಸಸಿಗಳನ್ನು ಮಕ್ಕಳಿಗೆ ವಿತರಿಸುವ ಕಾರ್ಯಕ್ರಮವನ್ನು ಸೀನಿಯರ್ ಟೀಚರ್ ಸಾವಿತ್ರಿ ಜೆ.ಆರ್.6-6-16ಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ  ಉದ್ಘಾಟನೆ ಮಾಡಿದರು.ಪರಿಸರದ ಪ್ರಾಧಾನ್ಯತೆಯನ್ನು ಅವರು ಮಕ್ಕಳಿಗೆ ವಿವರಿಸಿದರು.ಮಕ್ಕಳು ತಮಗೆ ಲಭಿಸಿದ ಸಸಿಗಳನ್ನು ನೆಡಲು ಮನೆಗೆ ಕೊಂಡು ಹೋದರು.


വന വകുപ്പിന്‍റെ വകയായി ലഭിച്ച ചെടികളെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടി സ്ക്കൂള്‍ സീനിയര്‍ ടീച്ചര്‍ സാവിത്രി ജെ.ആര്‍ 6-6-16ന് വൈകുന്നേരം 3 മണിക്ക് ഉല്‍ഘാടനം ചെയ്തു.പരിസര ദിനത്തിന്‍റെ പ്രാധാന്യ്ത്തെ പറ്റി അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടിത്തു.കുട്ടികള്‍ ലഭിച്ച ചെടികളെ  നടുവാന്‍ വീട്ടിലേക്ക് കൊണ്ടുപോയി.



CHITTARIKKAL 12407

CHITTARIKKAL 12407


activities

Posted: 10 Jun 2016 12:09 AM PDT

 പ്രവേശനോത്സവം 2016-17
 നവാഗതരെ  ബലൂണും മിഠായിയും നല്‍കി സ്വീകരിക്കുന്നു. പ്രവേശനോല്‍സവം വാര്‍ഡ്  മെമ്പര്‍ എം.സി മാത്യു ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ രാജു എം.കെ അധ്യക്ഷനായി.നവാഗതരായ കുട്ടികള്‍ക്ക് കുടയും സ്ളേറ്റും നല്കി.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പായസവും നല്കി.

Udayanagar High School

Udayanagar High School


ജൂണ്‍ 5--പരിസ്ഥിതി ദിനം

Posted: 10 Jun 2016 01:12 AM PDT

ജൂണ്‍ 5--പരിസ്ഥിതി ദിനം



പകര്‍ച്ച വ്യാധി നിയന്ത്രണത്തോടനുബന്ധിച്ച് 2.6.2016 ന് സ്കൂളില്‍ അസംബ്ലി ചേരുകയും, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രതിജ്‍ഞ എടുക്കുകയും, കുട്ടികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂളിന്റെ പരിസരപ്രദേശങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് വൃത്തിയാക്കുകയും, ചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിലൂടെ നമ്മുടെ തന്നെ ആരോഗ്യം വീണ്ടെടുക്കാം എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും തീരുമാനിച്ചു



 

കക്കാട്ട്

കക്കാട്ട്


ക്ലാസ്സ് പി.ടി.എ

Posted: 08 Jun 2016 09:51 AM PDT

ഈ വര്‍ഷം എസ്.എസ്‍.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പരീക്ഷയ്ക്ക് നല്ലരീതിയില്‍ കുട്ടികളെ തയ്യാറാക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സ്കൂളിന്റെ ഭാഗത്ത് നിന്ന് നടപ്പാക്കുന്ന കാര്യങ്ങള്‍ ഹെഡ്മാസ്റ്റര്‍ ഈ.പി.രാജഗോപാലന്‍ വിശദീകരിച്ചു. തുടര്‍ന്ന് സീനിയര്‍ അസിസ്റ്റന്റ് ഷെര്‍ലി ജോര്‍ജ്, പി.വി പ്രകാശന്‍, കെ .സന്തോഷ്, പ്രീത.കെ, തങ്കണി.കെ, ശംഭു നമ്പൂതിരി, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകള്‍ നടത്തി കുട്ടികളുടെ പുരോഗതി വിലയിരുത്താനും മാസത്തില്‍ ഒരു ക്ലാസ്സ് പി.ടി.എ നടത്താനും യോഗത്തില്‍ തീരുമാനമായി.




G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


Posted: 08 Jun 2016 12:38 AM PDT

Distribution of Bamboo Plant

G H S S Patla

G H S S Patla


Posted: 08 Jun 2016 10:14 AM PDT

പെയ്യാന്‍ മടിച്ചു നില്ക്കുന്ന ഇടവപ്പാതി കാറുകള്‍ പട്ലയുടെ ആകാശത്ത്

Posted: 08 Jun 2016 10:08 AM PDT

അന്താരാഷ്ട്ര പയര്‍ വര്‍ഷം  പട്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.


വളരാന്‍ കൊതിക്കുന്ന പയര്‍ വിത്ത്






G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


World Environment Day

Posted: 08 Jun 2016 02:01 AM PDT




Chittarikkal12422

Chittarikkal12422


ORUKKAM -- 2016

Posted: 07 Jun 2016 10:49 AM PDT

Ward member BIJI JOHN





h

Posted: 07 Jun 2016 10:39 AM PDT


g

Posted: 07 Jun 2016 10:38 AM PDT


f

Posted: 07 Jun 2016 10:38 AM PDT


d

Posted: 07 Jun 2016 10:38 AM PDT


s

Posted: 07 Jun 2016 10:37 AM PDT


Previous Page Next Page Home