Posted: 05 Jul 2017 04:34 AM PDT പ്ലാസ്റ്റിക്കിനോട് വിട.... ഇനി എല്ലാവര്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍.... ജൈവോദ്യാനം പ്രോജക്ടിന്റെ ഭാഗമായി പ്ലാസ്റ്റിക്കിനെ ക്യാമ്പസില്‍ നിന്നും അകറ്റി നര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും കാഞ്ഞങ്ങാട് എസ്.വി.എം. ട്രസ്റ്റ് നല്‍കിയ വാട്ടര്‍ ബോട്ടിലുകള്‍.....  |
Posted: 05 Jul 2017 04:15 AM PDT  | ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ട്രസറ്റ് കുട്ടികള്‍ക്ക് നല്‍കിയ പഠനോപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.രാധാമണി നിര്‍വഹിക്കുന്നു. |
എസ്.എം.സി.അംഗം ശ്രീ.കെ.കരുണാകരന്‍ നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ശ്രീ നാരായണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു. സ്വാതഭാഷണം- ശ്രീ.ജോണി മാസ്റ്റര്‍ (HM ഇന്‍ ചാര്‍ജ്) |
No comments:
Post a Comment