G H S S Patla

G H S S Patla


Posted: 25 Jun 2017 09:29 PM PDTമൈലാഞ്ചിയിടല്‍ മത്സരം

പട്ള:നന്മയുടെയും സൗഹൃദത്തിന്റെയും വര്‍ണകൂട്ടുകളിഞ്ഞ് വിദ്യാര്‍ഥികള്‍  പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം നടത്തി.പട്ള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍കുട്ടികള്‍ കൈകളില്‍ പരസ്പരം മൈലാഞ്ചി ചാര്‍ത്തി. എല്ലാ വിഭാഗീയ ചിന്തകള്‍ക്കുമതീതമായി സാഹോദര്യത്തിന്റെ നിറംചാര്‍ത്തിയ പരിപാടി ശ്രദ്ധേയമായി. മൈലാഞ്ചിയിടല്‍ മത്സരത്തിന് അധ്യാപകരായ ലക്ഷ്മണന്‍ ആയിഷ , ഖയരുന്നീസ ,അനിത ,പവിത്രന്‍ പ്രദീപ്‌ കുമാര്‍ ,മരിയഎന്നിവര്‍ നേതൃത്വം നല്‍കി.Posted: 25 Jun 2017 09:03 PM PDT


യോഗ ദിനം

 

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍യോഗയിലെ വിവിധ ആസനങ്ങള്‍ കുട്ടികള്‍  പ്രദര്‍ശിപ്പിച്ചു, ലക്ഷ്മണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി യോഗകൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നു  രാജേഷ്‌ മാസ്റ്റര്‍ വിശദീകരിച്ചു.No comments:

Post a Comment

Previous Page Next Page Home