'സഹപാഠിക്കൊരു കൈത്താങ്ങ് '-എസ്.പി.സി.യൂണിറ്റ് മാതൃകയായി Posted: 28 Nov 2014 05:07 AM PST  | ജി.എച്ച്.എസ്.എസ്.ചായ്യോത്ത് സ്‌കൂളിലെ സീനിയര്‍ എസ്.പി.സി.കേഡറ്റായ ഷബ്‌നയുടെ ചികിത്സാ സഹായനിധിയിലേക്ക് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി ടീച്ചര്‍ക്ക് കൈമാറുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഷബ്‌ന തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. നിര്‍ദ്ദനകുടുംബാംഗമാണ്. |
 |
Posted: 28 Nov 2014 05:05 AM PST  | കുമ്പള ഉപജില്ലാകായികമേളയില്‍ മെഡലുകള്‍ നേടിയ അഡൂര്‍ സ്‌കൂളിലെ അത്‌ലിറ്റുകള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രസന്ന ടീച്ചര്‍ക്കും ടീം മാനേജര്‍മാരായ എസ്.എസ്.രാഗേഷ്, പി.ഇബ്രാഹിം ഖലീല്‍ എന്നീ അധ്യാപകര്‍ക്കും ഒപ്പം |
|  | കുമ്പള ഉപജില്ലാകലോത്സവം ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അഡൂര്‍ സ്‌കൂളിലെ കുട്ടികള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രസന്ന ടീച്ചര്‍ക്കും ടീം മാനേജര്‍ ഖലീല്‍ മാഷിനും ഒപ്പം |
|
 |
No comments:
Post a Comment