കക്കാട്ട്

കക്കാട്ട്


പി.ടി.എ ജനറല്‍ബോഡി

Posted: 28 Nov 2014 10:54 AM PST

ഈ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗം 28/11/2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ 2013-14 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. യോഗത്തില്‍ 200 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

വി.രാജന്‍                  പ്രസിഡന്റ്
കെ സുധാകരന്‍          വൈസ് പ്രസിഡന്റ്
അംഗങ്ങള്‍
പി.വി.രാജന്‍,ടി.വി.ജനാര്‍ദ്ദനന്‍, കെ.ശ്രീധരന്‍, ഇ.വി.ചന്ദ്രന്‍ ,വി.പ്രകാശന്‍ ,സുരേന്ദ്രന്‍ ,നാരായണന്‍
ഷൈനി ,ഉഷ
അധ്യാപക പ്രതിനിധികള്‍
ഡോ.എം.കെ രാജശേഖരന്‍  (പ്രിന്‍സിപ്പല്‍)
ശ്രീമതി സി.പി.വനജ (ഹെഡ്മിസ്ട്രസ്സ്)
കെ.വി.മോഹനന്‍ ,കെ.രാജി ,കെ .തങ്കമണി ,പ്രീതിമോള്‍. ടി.ആര്‍ ,കെ.സന്തോഷ് ,വിജയലക്ഷ്മി കെ.കുഞ്ഞികൃഷ്ണ പിഷാരടി ,ജയന്‍.ടി.വിNo comments:

Post a Comment

Previous Page Next Page Home