GHSS PAKKAM

GHSS PAKKAM


Posted: 10 Feb 2015 07:41 AM PST


Posted: 10 Feb 2015 07:02 AM PST

SSLC 2015 - CWSN : Order First List - Second List

Annual Exam 2015 -Time Table

Posted: 10 Feb 2015 06:56 AM PST

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 10 Feb 2015 05:15 AM PST

വൈദ്യുതവകുപ്പ് നടപ്പിലാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജ്ജം'എന്ന പദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എസ്.ഇ.ബി.ചെര്‍ക്കള സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജയകൃഷ്‌ണന്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുക്കുന്നു.

G H S S Patla

G H S S Patla


മെട്രിക്ക് മേള

Posted: 10 Feb 2015 02:38 AM PST






ഗണിത സഹവാസ ക്യാമ്പ്‌

Posted: 10 Feb 2015 02:31 AM PST



അമ്പോ..... ഇതേതു നക്ഷത്രം!



CHITTARIKKAL 12407

CHITTARIKKAL 12407


Communicative English course

Posted: 09 Feb 2015 01:00 AM PST


 സ്പോക്കണ്‍  ഇംഗ്ലീഷ് ക്ലാസ്സ്  ഹെഡ്മാസ്ററര്‍ ഉദ്ഘാടനം ചെയ്യുന്നു.

സംരംഭകത്വ പരിശീലനം

Posted: 08 Feb 2015 09:59 PM PST



സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായുളള ക്ലീനിംഗ് ലോഷന്‍ നിര്‍മാണത്തില്‍ നിന്ന്.

Cheruvathur12549

Cheruvathur12549


കമ്പ്യുട്ടര്‍

Posted: 08 Feb 2015 10:34 PM PST


കമ്പ്യുട്ടര്‍ സംഭാവന നല്‍കി
കൈതക്കാട് എ.യു.പി.സ്കുള്‍ കമ്പ്യുട്ടര്‍ ലാബിലേക്ക് പി.ടി.. എക്സിക്യുട്ടീവ് മെമ്പര്‍ ബീഫാത്തിമ. ടി.കെ.യും, സ്കുള്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും ചേര്‍ന്ന് കമ്പ്യുട്ടര്‍ സംഭാവന നല്‍കി. സ്കുള്‍ ലീഡര്‍ സാറാബി.ടി.കെ.സി. കമ്പ്യുട്ടര്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി. ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി.ടി.. വൈസ് പ്രസിഡണ്ട് ശ്രീ.ഇബ്രാഹിം തട്ടാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് സജിത.പി.പി.പി. എക്സിക്യുട്ടീവ് മെമ്പര്‍ എ.സി.ഷരീഫ്, മഹമുദ് മാസ്റ്റര്‍ മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കുള്‍ ലീഡര്‍ സാറാബി.ടികെ.സി. നന്ദി രേഖപ്പെടുത്തി.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 09 Feb 2015 06:21 AM PST

ONE DAY TRAINING FOR S M D C MEMBERS  CONDUCTED BY PALGUNAN SIR

ChittarikkalAEO

ChittarikkalAEO


Posted: 08 Feb 2015 09:30 PM PST

DEARNESS ALLOWANCE TO STATE GOVT. EMPLOYEES W.E. F. 01-07-2014 ORDER ISSUED

D A ORDER

Chittarikkal12422

Chittarikkal12422


സ്വാതന്ത്ര്യ ദിനാഘോഷം

Posted: 23 Sep 2014 08:46 AM PDT




11027 GHSS BANDADKA

11027 GHSS BANDADKA


Posted: 06 Feb 2015 11:35 PM PST

 ೨೦೧೪ - ೧೫ ಸಾಹಿತ್ಯ ಸಭೆ ಸಮಾರೋಪ ಕಾರ್ಯಕ್ರಮ 



ChittarikkalAEO

ChittarikkalAEO


Posted: 06 Feb 2015 03:24 AM PST


എൽ.എസ്.എസ്./ യു.എസ്.എസ്. പരീക്ഷയുമായി ബന്ധപ്പെട്ട്  ഒരു ഓറിയന്റെഷൻ പ്രോഗ്രാം
        
         10.02.2015-ന് രാവിലെ 10.00 മണി മുതൽ വിദ്യാഭ്യാസ ജില്ല തലത്തിൽ എൽ.എസ്.എസ്./ യു.എസ്.എസ്.പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട്,  ഡെപ്യൂട്ടി സൂപ്രണ്ട്എന്നിവർക്കായി ഒരു ദിവസത്തെ ട്രെയിനിംഗ് നടത്തുന്നുണ്ട്.  ഉപജില്ലയില്‍നിന്നു ട്രെയിനിംഗിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ടവര്‍ ട്രെയിനിംഗ് കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തണമെന്ന് അറിയിക്കുന്നു.
ട്രെയിനിംഗ് കേന്ദ്രം:
            കാഞ്ഞങ്ങാട്   - ജി.എച്ച്.എസ്.എസ്.     ഹോസ്ദുർഗ്.

Posted: 06 Feb 2015 01:59 AM PST


TIME TABLE ANNUAL EXAM 2014-15 LP/UP SECTION



LSS/USS EXAM- 2015

Posted: 06 Feb 2015 01:53 AM PST



I may inform you that the scheduled date (21.2.15) of conducting LSS/USS Exam February 2015 has been postponed to 28.03.2015. 
More over, you are hereby directed to inform all AEOs to intimate the Headmasters that the date of entry of candidates, if any qualified students omitted,  has been extended  The website will be open from 09.02.2015 to  10.2.2015 5 PM.If any doubt, pl contact through email (rpgeorgekutty@gmail.com).

Udayanagar High School

Udayanagar High School


സുവര്‍ണ ജൂബിലി സമ്മേളനം

Posted: 06 Feb 2015 01:45 AM PST


ഉദയനഗര്‍ ഹൈസ്ക്കൂളില്‍ സുവര്‍ണ ജൂബിലി സമ്മേളനം ഫെബ്രുവരി 1 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു.ഉച്ചയ്ക്ക് 2 മണിക്ക് ഗുരവന്ദനവും വൈകിട്ട് 5 മണിക്ക് സാസ്ക്കാരിക സമ്മേളനവും നടന്നു.കണ്ണൂര്‍ രൂപതാ ബിഷപ്പ്
Rt.റവ.‍‍ ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യംസമ്മേളനത്തിന് മാറ്റുകൂട്ടി

 
Previous Page Next Page Home