കക്കാട്ട് |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |

GHS KALICHANADUKKAM |
| DISTRICT LEVEL BEST SCOUT ,GUID, BUNNY AWARD WON BY KALICHANADUKKAM Posted: 07 Aug 2016 06:35 AM PDT |
| Posted: 07 Aug 2016 04:42 AM PDT |
| Posted: 07 Aug 2016 04:40 AM PDT |
| Posted: 07 Aug 2016 04:49 AM PDT 'ഹിരോഷിമ ദിനത്തിൽ കാലിച്ചാനടുക്കം സ്കൂളിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശം പകരുന്ന സഡാക്കോ കൊക്കുകൾ നിർമ്മിച്ചു' പരിപാടി ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ എൻ.വി.രാജൻ, പി.ടി.എ പ്രസിഡണ്ട് സി.രാജൻ, പി.ടി.എ കമ്മിറ്റിയംഗം സി.മധു, അദ്ധ്യാപകരായ സി.വി.ബാലകൃഷ്ണൻ, വി.എം. മധു, എം.പ്രസീജ എന്നിവർ നേതൃത്വം നൽകി. |
| You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
kasaragod11455 |
| Posted: 07 Aug 2016 05:52 AM PDT |
| You are subscribed to email updates from kasaragod11455. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Cheruvathur12549 |
| Posted: 06 Aug 2016 03:49 AM PDT ആഗസ്ത് 6 ഹിരോഷിമാ ദിനം ആഗസ്ത് 6 ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.അസംബ്ലിയില് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര് യുദ്ധവിപത്തിനെക്കുറിച്ച് സംസാരിച്ചു. തുടര്ന്ന് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റര് രചനാ മല്സരവും പ്രദര്ശനവും, ക്വിസ് മല്സരവും നടത്തി. വിശ്വനാഥന് മാസ്റ്റര്,പ്രസന്ന ടീച്ചര്,റഹ്മത്ത് ടീച്ചര് തുടങ്ങിയവര് നേതൃത്വം നല്കി. |
| Posted: 06 Aug 2016 03:56 AM PDT ആരോഗ്യ ബോധവല്ക്കരണ ക്ലാസ്സ്2016 ആഗസ്ത് 10ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ സംശയനിവാരണത്തിന് വേണ്ടിയുള്ള ബോധവല്ക്കരണ ക്ലാസ്സ് 06/08/2016 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂളില് വെച്ച് നടത്തി. ഹെല്ത്ത് ഇന്സ്പെക്ടര് സുനില്കുമാര് ക്ലാസ്സ് കൈകാര്യം ചെയ്തു. പി.ടി.എ ഭാരവാഹികളായ ടി.കെ.ഫൈസല്, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്,തുടങ്ങിയവര് സംബന്ധിച്ചു. |
| You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
MSCHS Nirchal: MAHAJANA |
| ವಿದ್ಯಾರ್ಥಿಗಳಿಂದ ಭತ್ತದ ಗದ್ದೆಗೆ ಭೇಟಿ Posted: 06 Aug 2016 04:04 AM PDT |
| You are subscribed to email updates from Kumbla11039: MSCHSS Nirchal. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട് |
| Posted: 04 Aug 2016 08:46 AM PDT പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ഓഗസ്റ്റ്മാസത്തെ യോഗം 9 ന് (ചൊവ്വ) മൂന്നുമണിക്ക്ചേരുന്നു. കുട്ടികളുടെ ജൂലൈമാസപരീക്ഷയിലെ പ്രകടനത്തിന്റെ വിലയിരുത്തലു൦ ഭാവിപ്രവര്ത്തനങ്ങളുടെ രൂപരേഖ ഉണ്ടാക്കലുമാണ് പ്രധാനപ്പെട്ട വിഷയം.രണ്ടുമണിക്ക്കൌണ്സിലിംഗ് ക്ലാസും നടക്കും (സ്ഥലം:സ്കൂള് ഓഡിറ്റൊറിയ൦). പരിഹാരബോധനം(റെമഡിയല് ടീച്ചിംഗ്) എല്ലാദിവസവും ഉച്ചയ്ക്ക്1 15മുതല് 1 45 വരെനടത്താന് സ്കൂള്റിസോഴ്സ്ഗ്രൂപ്പ് തീരുമാനിച്ചു |
| Posted: 04 Aug 2016 08:09 AM PDT |
| Posted: 04 Aug 2016 07:46 AM PDT ഇത്തവണയും കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള് ഗേള്സ് ടീം പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ചുനടന്ന സംസ്ഥാനമത്സരത്തില് പങ്കെടുത്തു: സെമിഫൈനലിസ്റ്റുകളായി. |
| Posted: 04 Aug 2016 07:40 AM PDT |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Gupshosdurgkadappuram |
| You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |