കക്കാട്ട്

കക്കാട്ട്


യോഗം ചേരുന്നു

Posted: 04 Aug 2016 08:46 AM PDT

പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ
ഓഗസ്റ്റ്മാസത്തെ യോഗം 9 ന് (ചൊവ്വ) മൂന്നുമണിക്ക്ചേരുന്നു. കുട്ടികളുടെ ജൂലൈമാസപരീക്ഷയിലെ
പ്രകടനത്തിന്‍റെ വിലയിരുത്തലു൦ ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉണ്ടാക്കലുമാണ് പ്രധാനപ്പെട്ട വിഷയം.രണ്ടുമണിക്ക്കൌണ്‍സിലിംഗ് ക്ലാസും നടക്കും
(സ്ഥലം:സ്കൂള്‍ ഓഡിറ്റൊറിയ൦).

പരിഹാരബോധനം(റെമഡിയല്‍ ടീച്ചിംഗ്) എല്ലാദിവസവും ഉച്ചയ്ക്ക്1 15മുതല്‍ 1 45 വരെനടത്താന്‍
സ്കൂള്‍റിസോഴ്സ്ഗ്രൂപ്പ് തീരുമാനിച്ചു

അതിഥി

Posted: 04 Aug 2016 08:09 AM PDT

ഒരു വാര്‍ത്ത‍ വായിക്കൂ:::തന്‍റെ പേരില്‍ ഒരു നെയ്യാമ്പല്‍ ചെടിയുള്ള പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ
വി സി ബാലകൃഷ്ണന്‍
ഓഗസ്ത് 19 വെള്ളിയാഴ്ച രണ്ടുമണിക്ക്സ്കൂള്‍ക്ലബുകളുടെഉദ്ഘാടനം നടത്തും.ഒപ്പം ''നമുക്കു ചുറ്റും'' എന്നപേരിലുള്ള പവര്‍ പോയിന്‍റ് പ്രസന്റെഷനുമുണ്ട്.
.

സുബ്രതോ മുഖര്‍ജീ കപ്പ്‌

Posted: 04 Aug 2016 07:46 AM PDT

 ഇത്തവണയും കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള്‍ ഗേള്‍സ്‌ ടീം പാലക്കാട്‌ ശ്രീകൃഷ്ണപുരത്ത് വെച്ചുനടന്ന  സംസ്ഥാനമത്സരത്തില്‍ പങ്കെടുത്തു: സെമിഫൈനലിസ്റ്റുകളായി.

പ്രവര്‍ത്തനരേഖ

Posted: 04 Aug 2016 07:40 AM PDT


No comments:

Post a Comment

Previous Page Next Page Home