| പരീക്ഷ / പരിശീലനം Posted: 18 Dec 2015 09:26 AM PST എൽ . എസ് എസ്, യു എസ് എസ്പരീക്ഷകൾക്കുള്ള സ്കൂൾ തല പരിശീലനം ഡിസംബർ 19 ന് രാവിലെ ആരംഭിക്കും .മുൻകാല അദ്ധ്യാപകരുടെ കൂട്ടായ്മയായ 'കക്കാട്ട് ഫ്രന്റ്സ് ' പരിശീലനവുമായി സഹകരിക്കുന്നുണ്ട് .  |
| sept @ kakkat Posted: 18 Dec 2015 09:00 AM PST sept @ kakkat : സ്കൂളിൽ തുടങ്ങുന്ന ഫുട്ബോൾ പരിശീലനകേന്ദ്രത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ ആദ്യയോഗം ഇന്ന് നടന്നു . 3,4 ക്ലാസുകളിലെ 30 കുട്ടികൾക്ക് ഏഴു കൊല്ലം നീളുന്ന പരിശീലനം : ഇതാണ് ഉദ്ദേശിക്കുന്നത് .കോഴിക്കോട്ടെ sept എന്ന സംഘവുമായി ചേർന്നാണ്ഇത് നടത്തുക . കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബർ 30 ന് രാവിലെ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി .പ്രഭാകരൻ നിർവഹിക്കും  |
| അദ്ധ്യാപക --രക്ഷാകർതൃസമിതി Posted: 18 Dec 2015 08:15 AM PST അദ്ധ്യാപക --രക്ഷാകർതൃസമിതിയുടെ വാർഷിക പൊതുയോഗം ഇന്ന് നടന്നു . വി രാജൻ അദ്ധ്യക്ഷനായിരുന്നു .ഡോ .എം കെ രാജശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ചർച്ച നടന്നു .ഇ പി രാജഗോപാലൻ സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു .പ്രസിഡണ്ടായി വി . രാജൻ ,വൈസ് പ്രസിഡണ്ടായി കെ സുധാകരൻ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു  |