Posted: 28 Jul 2018 10:00 AM PDT  | ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം- BPO ബാബുരാജ് മാസ്റ്റര്‍ |
 | ആശംസ- ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി |
 | ട്രസ്റ്റ് നല്‍കിവരുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി നിര്‍വഹിക്കുന്നു. |
 | പരിസ്ഥിതിദിനോഘോഷം 2018 ജൂണ്‍ 5-ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റര്‍ വിശദീകരിക്കുന്നു. |
 | പരിസ്ഥിതിദിനാഘോഷം-വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി എം.രാധാമണി ഉദ്ഘാടനം ചെയ്യുന്നു. |
 | സ്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നടുന്നു. |
 |
Posted: 27 Jul 2018 11:20 AM PDT  | പ്രവേശനോത്സവ ഘോഷയാത്ര- 2018 ജൂണ്‍ |
 | പ്രവേശനോത്സവ ഘോഷയാത്ര-വിവിധ ദൃശ്യങ്ങള്‍ | പ്രവേശനോത്സവ ഘോഷയാത്ര-വിവിധ ദൃശ്യങ്ങള്‍ | നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു |
നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു നവാഗതരെ രണ്ടാംക്ലാസിലെ കുട്ടികള്‍ പുസ്‌തകം നല്‍കി സ്വീകരിക്കുന്നു  | സ്വാഗതം- ഗോപകുമാര്‍ മാസ്റ്റര്‍ (ഹെഡ്‌മാസ്റ്റര്‍) |
പ്രവേശനോത്സവം ഉദ്ഘാടനം- ശ്രീമതി.എം. രാധാമണി (ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട്) യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ബഹു.ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി നിര്‍വഹിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം (ജോണി മാസ്റ്റര്‍ )  | സരിത രാജന്‍ (എം.പി.ടി.എ.പ്രസിഡണ്ട്) |
 | രാമകൃഷ്ണന്‍.കെ (SMC Vice ചെയര്‍മാന്‍) |
 | സാജിദ്.കെ.പി (SMC ചെയര്‍മാന്‍) |
|
 | ഒന്നാം ക്ലാസിലെ കുട്ടിയും അമ്മയും മണ്‍ചിരാത് പ്രകാശിപ്പിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരും രക്ഷതാക്കളും ചേര്‍ന്ന് സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്‌തു.നവാഗതരെ വര്‍ണശഭളമായ ഘോഷയാത്രയോടെ സ്‌കൂളിലേക്ക് ആനയിച്ചു.ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പുസ്‌തകം നല്‍കി സ്വീകരിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രവേശനോത്സവത്തിന്റേയും യൂണിഫോം വിതരണത്തിന്റേയും ഉദ്ഘാടനം ബഹു.ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.രാധാമണി നിര്‍വഹിച്ചു.എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.സാജിദ് അദ്ധ്യക്ഷത വഹിച്ചു. |
 |
No comments:
Post a Comment