Cheruvathur12549 |
Posted: 23 Jun 2017 02:57 AM PDT വായനാദിനം ആചരിച്ചു. ![]() തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി. വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, വായനാ മല്‍സരം, സാഹിത്യ ക്വിസ്, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, കഥാരചന, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment