പഞ്ചായത്ത് തല മികവുല്‍സവം
2016-17 അദ്ധ്യന വര്‍ഷത്തെ പഞ്ചായത്ത് തല മികവുല്‍സവം 11/3/2017 ശനിയാഴ്ച കൈതക്കാട് സ്ക്കൂളില്‍ വെച്ച് നടന്നു.
ബി.പി.ഒ. നാരായണന്‍ മാസ്ററര്‍ ആമുഖ ഭാഷണം നടത്തി.മാനേജര്‍ ഇബ്രാഹിം ഹാജി, ടി.കെ.ഫൈസല്‍, എസ്. എ. ശിഹാബ്, ഇബ്രാഹിം തട്ടാനിച്ചേരി,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. പത്ത് സ്ക്കൂളുകള്‍ വികവ് അവതരണം നടത്തി. ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ സ്നേഹലത നേതൃത്വം നല്‍കി.
പവര്‍ പോയിന്റ് പ്രസന്റേഷന്‍, പാനല്‍ പ്രദര്‍ശനം,ചര്‍ച്ച തുടങ്ങിയവയ്ക്ക് ശേഷം എസ്.എസ്.എ.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഗംഗാധരന്‍ മാസ്റ്റര്‍ ക്രോഡീകരണം നടത്തി.
No comments:
Post a Comment