G.H.S.S. ADOOR
G.H.S.S. ADOOR |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Gupshosdurgkadappuram
Gupshosdurgkadappuram |
OLD STUDENTS MEETING -27-02-2017 Posted: 27 Feb 2017 08:25 AM PST സ്കൂൾ പദ്ധതി രേഖ അവതരണത്തിന് മുന്നോടിയായി പൂർവ വിദ്യാർത്ഥി സംഗമം നടന്നു.BRC TRAINER MUNCIPAL CHARGE ശ്രീമതി കെ.വി.സുധടീച്ചർ ഉദ്‌ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി.എ.റഹിമാൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽനഗരസഭാ കൗണ്സിലര് K.MUHAMMED KUNJI., SMC പ്രസിഡണ്ട് K.B.KUTTI HAJI, SDC പ്രസിഡണ്ട് A.KUNHABDULLA.മുൻ കൗണ്സിലര് P.K.MUHAMMED KUNJI, B.GANESHAN, C.RAMACHANDRAN MASTERഎന്നിവര് സംസാരിച്ചു.പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് K.K.JAFFER ആമുഖ ഭാഷണം നടത്തിയ യോഗത്തില് T.SUDHAKARAN മാസ്റ്റർ വികസന രേഖ അവതരിപ്പിച്ചു.HM A.M.NARAYANAN MASTER സ്വാഗതവും P.V.BALAKRISHNAN MASTER നന്ദിയും പറഞ്ഞു.
|
You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
AUPS MULLERIYA
മുള്ളേരിയ എ യു പി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഫെസ്റ്റ് -2017 ആഘോഷിച്ചു . എല്ലാ വർഷവും നടത്തി വരുന്ന ഹിന്ദി ഉതസവത്തിന്റെ ഇക്കൊല്ലത്തെ ആഘോഷം സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സ്വപ്ന .ജി ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഡോക്ടർ .വി വി രമണ ,അബ്ദുൾറഹിമാൻ , സിന്ധു ,സാവിത്രി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
ജി യു പി സ്കൂൾ കൂട്ടക്കനിയിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി .ഷൈനി വീദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തി .പാഠഭാഗത്തെ ആസ്പദമാക്കി ഹിന്ദി നാടകവും ഡാൻസും കുട്ടികൾ അവതരിപ്പിച്ചു . ജില്ലാതല സ്കൂൾ കലോത്സവത്തിൽ മത്സരിച്ചു സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി പ്രോത്സാഹിപ്പിച്ചു
കാക്കേബെട്ടുവിലെ ചന്ദ്രശേഖരൻ നായർ ഒരുക്കിയ പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ വസ്തുക്കളുടെ പ്രദർശനം നടത്തി . അത് കുട്ടികൾക്ക് വളരെയധികം ഗുണകരമായി .
സ്കൂൾ ഹെഡ്മാസ്റ്റർ അശോക അരളിതായ സ്വാഗതവും ക്ലബ് പ്രസിഡന്റ് സുപ്രീതാ നന്ദിയും പറഞ്ഞു .
AUPS MULLERIYA
മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്യം നിന്ന്
പോകുന്ന നാടൻ കളികളെയും കലകളെയും നാട്ടറിവുകളേയും കുട്ടികളിലൂടെ വരും
തലമുറകൾക്കു പകർന്നു നൽകുവാൻ വേണ്ടി കാക്കേബെട്ടുവിലെ ചന്ദ്രശേഖരൻ നായർ
ഒരുക്കിയ പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക
പുരാവസ്തുക്കളുടെ പ്രദർശനം നടത്തി . അത് കുട്ടികൾക്ക് വളരെയധികം
ഗുണകരമായി .അഞ്ഞൂറിൽ പരം വരുന്ന പാഴ്വസ്തുക്കളിൽനിന്നും ,ഈർക്കിൽ ,ചേരി
,ചിരട്ട ,ഓല തുടങ്ങിയവയിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ കുട്ടികൾ
കൗതുകത്തോടെ നോക്കി മനസ്സിലാക്കി .
സ്കൂളിൽ നടന്ന പ്രദർശനത്തിൽ സീഡ്
കോ ഓർഡിനേറ്റർ നേതൃത്വം നൽകി.കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി .സ്വപ്ന .ജി ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,ഡോക്ടർ വി വി രമണ
,ശ്രീധരൻ ബേങ്ങത്തടുക്ക , സിന്ധു ,സീഡ് റിപ്പോർട്ടർ നിഗില എന്നിവർ
സംസാരിച്ചു .
12218glpsudma
12218glpsudma |
Posted: 26 Feb 2017 06:59 AM PST 23 -01 -2016 നു നടന്ന സ്കൂൾ വികസന സെമിനാർ ഉദുമ എം ൽ എ ശ്രീ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു .ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എ മുഹമ്മദലി അധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ ,ഉദുമ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ സന്തോഷ് കുമാർ ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ പ്രഭാകരൻ ,വാർഡ് മെമ്പർ ശ്രീമതി രജിത ,വാർഡ് മെമ്പർ ശ്രീ കൃഷ്‌ണൻ ,എ ഇ ഓ ശ്രീ ശ്രീധരൻ മാസ്റ്റർ ,ബി പി ഓ ദാമോദരൻ മാസ്റ്റർ ,ശ്രീ കരുണാകരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു . |
You are subscribed to email updates from 12218glpsudma. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
bekal12214
bekal12214 |
Posted: 23 Feb 2017 05:01 AM PST മലയാള തിളക്കം ഉദ്ഘാടനം 10-2-17 ന് 2 മണിക്ക് മലയാള തിളക്കത്തിന്‍റെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി 10-2-17ന് ഉച്ചയ്ക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്തു.ശ്രീമതി നാരായണി വി.വി ഹെഡ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശ്രീ രാജന്‍ കുഞ്ഞി മാശ് സ്വാഗതം പ്രസംഗം നടത്തി,ശ്രീ ഗുരുവയ്യ,ഭാരതി എം.ടി,പ്രസന്ന ടീച്ചര്‍ മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് മലയാള തിളക്കം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
കുട്ടികളുടെ വിവിധ പരിപാടികള്‍
കുട്ടികളുടെ വിവിധ പരിപാടികള്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ |
You are subscribed to email updates from bekal12214. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Subscribe to:
Posts (Atom)