സ്കൂള്‍ കലോല്‍സവം Posted: 07 Nov 2016 09:21 AM PST സ്കൂള്‍ കലോല്‍സവം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഗീത ഉത്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് വി രാജന്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കലോല്‍സവ കണ്‍വീനര്‍ കുഞ്ഞികൃഷ്ണ പിഷാരടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.  |
കായികമേള Posted: 07 Nov 2016 09:25 AM PST സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ വിവിധ ഹൗസുകളുടെ കൊടികള്‍ക്ക് കീഴില്‍ കുട്ടികള്‍ അണിനിരന്നു. കൂടാതെ ഏറ്റവും മുന്നിലായി സ്കൗട്ട് ആന്റ് ഗൈഡ്സും.പി.ടി.എ പ്രസിഡന്റ് വി രാജന്‍ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ ആശംസകളര്‍പ്പിച്ചു.   |
No comments:
Post a Comment