Cheruvathur12549 |
Posted: 25 Oct 2016 04:03 AM PDT അറിയാം രുചിച്ചറിയാം ഒന്നാം തരത്തിലെ "മണവും മധുരവും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് " ഫ്രൂട്ട് സലാഡ് " എന്നപ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പഴങ്ങളുടെ നിറം, മണം, രുചി,എന്നിവ തിരിച്ചറിയാന്‍ സാധിച്ചു. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്ന് കൊണ്ടുവന്ന ആപ്പിള്‍,നാരങ്ങ, മുസമ്പി, നേന്ത്രപ്പഴം, ചെറുപഴം,ഉറുമാമ്പഴം,സപ്പോട്ട, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഈ പ്രവര്‍ത്തനത്തിന് പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍,ശൈലജ ടീച്ചര്‍, യമുന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment