Posted: 20 Sep 2016 10:20 AM PDT ചാന്ദ്രദിന പരിപാടികൾ ചാന്ദ്രദിനം വളരെ സമുചിതമായികൊണ്ടാടി .അന്നേദിവസംതന്നെ ശാസ്ത്രക്ലബ് ഉദ്ഘാടനവും നടന്നു .ക്ലബ്ബിന്റെ ഉത്‌ഘാടനം തായന്നൂർ ഗവണ്മെന്റ് രസതന്ത്ര അദ്ധ്യാപകൻ ജോയ്‌സ് ജോസഫ് നിർവഹിച്ചു .ഹെഡ്മാസ്റ്റർ എ ആർ വിജയകുമാർ അധ്യക്ഷനായി .ജിജോ .പി .ജോസഫ് ,ബിന്ദു .എം .വി ,കുമാരി നിതീഷാ ബിനു ,മാസ്റ്റർ അക്ഷയരാജ് എന്നിവർ സംസാരിച്ചു .ചാന്ദ്രയാത്രയിലൂടെ എന്ന വിഷയത്തിൽ ജോയ്‌സ് സാർ ക്ലാസ്സ് നയിച്ചു .ചാന്ദ്രമനുഷ്യൻ ,ഗ്രഹങ്ങളെ അറിയാം ,അംബിളിയമ്മാവൻ നൃത്ത ശിൽപ്പം എന്നിവ പരിപാടിയുടെ ഭാഗമായി .
 |
No comments:
Post a Comment