കക്കാട്ട്

കക്കാട്ട്


സ്വാതന്ത്ര്യ ദിനാഘോഷം

Posted: 22 Aug 2016 09:40 AM PDT

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രീതിയില്‍ നടത്തി.ഇതില്‍ എടുത്ത് പറയേണ്ടത് പതാക നിര്‍മ്മാണമാണ്. പതാക നിര്‍മ്മാണത്തില്‍ കുട്ടികള്‍ വളരെ കാര്യക്ഷമമായി പങ്കെടുത്തു. അതിന് ശേഷം കുട്ടികളുടെ നാടന്‍പാട്ട്,സിനിമാഗാനം, കഥ പറയല്‍ എന്നിവയും നടന്നു. മുറി അലങ്കരിക്കുന്നതില്‍ കുട്ടികളുടെ ആത്മാര്‍ത്ഥതയും ഇടപെടലും വളരെ ശ്രദ്ധേയമായി.അതിന് ശേഷം പതാക നിര്‍മ്മാണത്തിന്റെ പ്രദര്‍ശനവും നടന്നു.

No comments:

Post a Comment

Previous Page Next Page Home