കക്കാട്ട്

കക്കാട്ട്


അനുമോദനം

Posted: 30 Jul 2016 11:03 AM PDT

മടിക്കൈ സര്‍വ്വിസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം കിട്ടിയ സ്കൂളുകളെയും എസ്.എസ്.എല്‍. സി, പ്ലസ്സ് ടു ഉന്നത വിജയികളെയും അനുമോദിക്കുന്ന് ചടങ്ങ് കക്കാട്ട് സ്കൂളില്‍ വച്ച് നടന്നു. ചടങ്ങ് തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ രാജഗോപാലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്കയുള്ള സമ്പാദ്യ പദ്ധതിയുടെ ഉത്ഘാടനവും ചടങ്ങില്‍ വച്ച് നടന്നു.

No comments:

Post a Comment

Previous Page Next Page Home