G H S S Patla

G H S S Patla


Posted: 06 Jun 2016 05:49 AM PDT
ഒരു കൈ സഹായം

ഒന്നു മുതല്‍ പത്തു വരെ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പട്ല യിലെ സന്നദ്ധസംഘടനകളുടെ ഒരു കൈ സഹായം അമ്പതില്‍ പരം കുട്ടികള്‍ക്ക് ബാഗും പുസ്തകവും നല്കിയാണ് അവര്‍ കാരുണ്യത്തിന്റെ ചന്ദ്രിക വിതറിയത്.

Posted: 06 Jun 2016 05:38 AM PDT

 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ മുറ്റത്ത്  വൃക്ഷതൈ നടുന്നു. റെഡ്ക്രോസും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് സ്ക്കൂള്‍ പരിസരത്ത് അമ്പതിലധികം വൃക്ഷതൈ നട്ടു പിടിപ്പിച്ചു.

No comments:

Post a Comment

Previous Page Next Page Home