പെണ്മ

പെണ്മ


സ്കൂൾ കലോത്സവം 2015

Posted: 30 Dec 2015 01:51 AM PST

ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽകുട്ടികളുടെ സർഗ്ഗവാസനകൾക്ക് നിറച്ചാർത്തേകി ഈ വർഷത്തെ സ്കൂൾകലോത്സവം അരങ്ങേറി.രണ്ട് ദിവസമായി  സ്കൂളിലെ വിവിധ വേദികളിൽ അരങ്ങേറിയ കലോത്സവത്തെ തങ്ങളുടെകഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ളവേദിയായി  കുട്ടികൾ തികച്ചും പ്രയോജനപ്പെടുത്തി. അരങ്ങിലെത്തിയ
ചില മത്സരയിനങ്ങളിൽ നിന്ന് ....
<embed type="application/x-shockwave-flash" src="https://photos.gstatic.com/media/slideshow.swf" width="288" height="192" flashvars="host=picasaweb.google.com&hl=en_GB&feat=flashalbum&RGB=0x000000&feed=https%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2F118209743222010814854%2Falbumid%2F6234008758199196577%3Falt%3Drss%26kind%3Dphoto%26hl%3Den_GB" pluginspage="http://www.macromedia.com/go/getflashplayer"></embed>





കലോത്സവത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ പ്രധാനധ്യാപിക ശ്രീമതി വിശാലാക്ഷി ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

No comments:

Post a Comment

Previous Page Next Page Home