Posted: 30 Nov 2015 08:41 PM PST INAUGURATION OF SEEDING OF VEGETABLES IN GLPS PANAYAL ON 24-11-15 AT 3PM ಜಿ.ಎಲ್.ಪಿ .ಎಸ್ ಪನಯಾಲ ಶಾಲೆಯಲ್ಲಿ 24-11-2015ಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ ವಾರ್ಡ್ ಮೆಂಬರ್ ಸರಸ್ವತಿ ತರಕಾರಿ ಬೀಜ ಬಿತ್ತನೆಯ ಉದ್ಘಾಟನೆ ಮಾಡಿದರು.ಆ ಕಾರ್ಯಕ್ರಮದಲ್ಲಿ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ,ಮದರ್ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಸುಜಾತ,ಅಧ್ಯಾಪಕರು ಮತ್ತು ಮಕ್ಕಳುಇತರ ಎಸ್.ಎಮ್.ಸಿ ಸದಸ್ಯರು ಸನ್ನಿಹಿತರಾಗಿದ್ದರು. ജിഎല്‍പി എസ് പനയാല്‍ സ്ക്കൂളില്‍ 24-11-2015ന് വൈകുന്നേര 3 മണിക്ക് വാര്‍ഡ് മെംബര്‍ സരസ്വതി പച്ചക്കരി വിത്തിടല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍ പിടിഎ പ്രെസിഡെന്‍റ് മനമോഹന നെക്ലി,മദര്‍ പിടിഎ പ്രെസിഡെന്‍റ് സുജാത ,മറ്റ് എസ് എം സി അംഗങ്ങള്‍,അധ്യാപകര്‍,കുട്ടികള്‍ സന്നിഹിതരായിരുന്നു. ജിഎല്‍പി എസ് പനയാല്‍ സ്ക്കൂളില്‍ 24-11-2015ന് വൈകുന്നേര 3 മണിക്ക് വാര്‍ഡ് മെംബര്‍ സരസ്വതി പച്ചക്കരി വിത്തിടല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍ പിടിഎ പ്രെസിഡെന്‍റ് മനമോഹന നെക്ലി,മദര്‍ പിടിഎ പ്രെസിഡെന്‍റ് സുജാത ,മറ്റ് എസ് എം സി അംഗങ്ങള്‍,അധ്യാപകര്‍,കുട്ടികള്‍ സന്നിഹിതരായിരുന്നു.  |
No comments:
Post a Comment