ഗവ. എല്‍. പി സ്കൂള്‍ ഇരിയണ്ണി

ഗവ. എല്‍. പി സ്കൂള്‍ ഇരിയണ്ണി


Posted: 30 Oct 2015 03:38 AM PDTസ്കൂൾ  കലോത്സവം 2015 
വിവിധ കലാ മത്സരങ്ങളോടെ സ്കൂൾ തല കലോത്സവം നവംബർ 5, 6  തീയ്യതികളിൽ സ്കൂളിൽ വെച്ച് നടക്കും. സമാപന പരിപാടിയിൽ  ഉദുമ MLA  ശ്രീ കെ വി കുഞ്ഞിരാമൻ സമ്മാന ദാനം നിർവഹിക്കും

Posted: 30 Oct 2015 03:35 AM PDT

എൻഡോവ്മെൻറ്  വിതരണം 
മുൻ സ്കൂൾ മാനേജർ ശ്രീ കാമലോൻ കുഞ്ഞിക്കണ്ണൻ നായരുടെ സ്മരണക്കായ് ഏർപ്പെടുത്തിയ പ്രഥമ എൻഡോവ്മെൻറ്  വിതരണം ശ്രീ കെ കുഞ്ഞിരാമൻ MLA അവർകൾ 06-11-2015 ന് നിർവഹിക്കും.


Posted: 30 Oct 2015 03:22 AM PDT

സാക്ഷരം സ്പെഷൽ ക്ലാസ്സ് 
എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേകം ക്ലാസുകൾ ഒക്ടോബർ മാസം മുതൽ എല്ലാ ക്ലാസ്സുകളിലും നടന്ന് വരുന്നു. 

Posted: 30 Oct 2015 03:20 AM PDT

അനുമോദനങ്ങൾ

ജോതിക & നിവേദ്യ (ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം മൂന്നാം സ്ഥാനം )
ജ്യോതിക (KPSTU സ്വദേശ് ക്വിസ് ഒന്നാം സ്ഥാനം)
ഹരിശ്രീ കൃഷ്ണ (KPSTU സ്വദേശ് ക്വിസ് രണ്ടാം  സ്ഥാനം)
ജ്യോതിക (GSTU ഗാന്ധി ക്വിസ് രണ്ടാം സ്ഥാനം)
ഹരിശ്രീ കൃഷ്ണ  (GSTU ഗാന്ധി ക്വിസ് മൂന്നാം സ്ഥാനം)
ജ്യോതിക (സബ് ജില്ലാ സയൻസ് ക്വിസ് മൂന്നാം സ്ഥാനം )
ജ്യോതിക & ദേവിക (സബ് ജില്ലാസോഷ്യൽ ക്വിസ് രണ്ടാം സ്ഥാനം)
Posted: 30 Oct 2015 02:49 AM PDT

സ്കൂൾ കായിക മേള 2015 
സ്കൂൾ തല കായിക മത്സരം 2015-16 വിവധ മത്സരങ്ങളോടെ സംഘടിപ്പിച്ചു. Posted: 30 Oct 2015 02:39 AM PDT

ഒക്ടോബർ 16 സ്കൂൾ സയൻസ് ക്ലബ് ഉദ്ഘാടനം
ശ്രീ ഗംഗാധരൻ മാസ്റ്റർ (എ യു പി എസ് ബോവിക്കാനം)  വിവിധ ശാസ്ത്ര പരീക്ഷണങ്ങളും മാജിക്കുകളും  അവതരിപ്പിച്ചു കൊണ്ട് ശാസ്ത്ര ക്ലബിൻറെ ഉദ്ഘാടനം നിർവഹിച്ചു. Posted: 30 Oct 2015 02:29 AM PDT

ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം 
സ്കൂളിൽ കുട്ടികളും അധ്യാപകരും കൈകഴുകൽ ദിനം കൈ കഴുകി പ്രതിജ്ഞ എടുത്ത് ആചരിച്ചു. രിച്ചു.

Posted: 30 Oct 2015 02:20 AM PDT

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം 
സ്കൂളും പരിസരവും പി ടി എയും കുട്ടികളും ചേർന്ന് ശുചീകരിച്ചു.  ഗാന്ധിജിയെ കുറിച്ച് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.  


Posted: 30 Oct 2015 02:05 AM PDT

ഒക്ടോബർ 1 വയോജന ദിനം 

ഇരിയണ്ണിയിലെ മുതിർന്ന  പൗര ശ്രീമതി ലക്ഷ്മി അമ്മയെ കുട്ടികളും പി ടി എയും ചേർന്ന് ആദരിച്ചു.  

No comments:

Post a Comment

Previous Page Next Page Home