കക്കാട്ട്

കക്കാട്ട്


ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം

Posted: 03 Jul 2015 09:06 AM PDT


ഈ വര്‍ഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും പയ്യന്നൂര്‍ ' സീക്ക്' ഡയക്ടരുമായടി പിപദ്മനാഭന്‍ നിര്‍വഹിച്ചു. ശ്രദ്ധ,തിരിച്ചറിവ്,രുചിവ്യവസായം,കാലംതെറ്റി പൂക്കുന്ന മരങ്ങള്‍.....  പുതിയ നിരീക്ഷണങ്ങള്‍ നിറഞ്ഞ, പ്രസക്തമായ പ്രഭാഷണം.

ബഷീര്‍ സ്മൃതി....2

Posted: 03 Jul 2015 05:15 PM PDT

ബഷീര്‍സ്മൃതി--2015

ജൂലൈ 3 ന്--- ബഷീര്‍കൈപ്പട എല്ലാ കുട്ടികള്‍ക്കും.
6 ന്--''നന്മയുടെ അനര്‍ഘനിമിഷങ്ങള്‍''ബഷീര്‍ഫോട്ടോ പ്രദര്‍ശനം.
7ന്--''ബഷീര്‍ ദ മേന്‍'' എം എ റഹ്മാന്‍ സംവിധാനം ചെയ്ത ജീവചരിത്രചലച്ചിത്രത്തിന്‍റെ സ്ക്രീനിംഗ്.
8ന്--ബഷീര്‍കഥാവായനകള്‍.

ബഷീര്‍സ്മൃതി....1

Posted: 03 Jul 2015 08:19 AM PDT

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ചരമദിനാചരണത്തിന് മുന്നോടിയായി ബഷീറിന്‍റെ കൈപ്പടയുടെ പകര്‍പ്പ് എല്ലാ കുട്ടികള്‍ക്കും

No comments:

Post a Comment

Previous Page Next Page Home