കക്കാട്ട്

കക്കാട്ട്


ചിത്രശാല ഒരുങ്ങി

Posted: 01 Jul 2015 02:11 PM PDT

മലയാള സാഹിത്യ ചരിത്രത്തിലെ മണ്‍മറഞ്ഞ് പോയ മഹാരഥന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രശാല കക്കാട്ട്  സ്കൂള്‍ ലൈബ്രറിയില്‍ ഒരുങ്ങി. അറുപതോളം പ്രമുഖ സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രശാല ഒരുക്കിയിട്ടുള്ളത്.

No comments:

Post a Comment

Previous Page Next Page Home