യാത്രയയപ്പ് Posted: 08 Jun 2015 07:31 PM PDT മാണിമൂല സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന ശ്രീ. കെ. ദാമോദരന്‍മാസ്റ്റര്‍ 31-03-2015-ന് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനം പൂര്‍ത്തിയാക്കി വിശ്രമജീവിതത്തിലേക്ക് മടങ്ങി. അധ്യാപകനായും പ്രധാനധ്യാപകനായുമുള്ള സേവനകാലത്ത് ഒരുപാട് സൗഹൃദങ്ങള്‍ നേടകയും സൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. സൗമ്യമായ ഇടപെടലും, സ്നേഹവും വിനയവും നിറഞ്ഞ സംസാരവും ദാമോദരന്‍മാസ്റ്ററുടെ പ്രത്യേകതകളാണ്. പെരുമാറ്റത്തിലൂടെ മനംകവരുന്ന അദ്ദേഹത്തിന്റെ വിരമിക്കല്‍ ഞങ്ങളുടെ വിദ്യാലയത്തിന് ഒരു തീരാനഷ്ടമാണ്. പിരിഞ്ഞു പോകുന്ന ഈ വേളയില്‍
 | ശ്രീ. ദാമോദരന്‍ മാസ്റ്റര്‍
|
അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.  |
No comments:
Post a Comment