bekal12214

bekal12214


READING DAY

Posted: 20 Jun 2015 02:16 AM PDT


READING DAY CELEBRATED 19-6-2015


വായനാ ദിനം ഉല്‍ഘാടനം ചെയ്തു.

ಉದ್ಘಾಟನೆ -ಸಾವಿತ್ರಿ ಟೀಚರ್,ഉല്‍ഘാടനം-സാവിത്രി ടീച്ചര്‍


പി.എന്‍ പണിക്കരുടെ ചരമ ദിനമായ  ജൂണ്‍ 19ന് വായനാ ദിനമായി സ്ക്കൂളില്‍ കൊണ്ടാടി.അന്ന് രാവിലെ 10-30ന് സീനിയര്‍ ടീച്ചര്‍ സാവിത്രി ജെ.ആര്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം നല്‍കി  വായനാ ദിനം ഉല്‍ഘാടനം ചെയ്തു.എസ്.ആര്‍.ജി കണ് വീനര്‍ ശ്രീമതി അജിത ടി വായനാ ദിനത്തിന്‍റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.തുടര്‍ന്ന് എല്ലാം ക്ലാസ്സിലെ കുട്ടികള്‍ പുസ്തക പ്രദര്‍ശനം നടത്തുകയും,വായിക്കുകയും ചെയ്തു.

ಓದುವ ದಿನ ಉದ್ಘಾಟನೆ
Students with Reading Books


ಪಿ.ಎನ್.ಪಣಿಕ್ಕರ ಚರಮ ದಿನವಾದ ಜೂನ್ 19ಕ್ಕೆ ಓದುವ ದಿನವಾಗಿ ಶಾಲೆಯಲ್ಲಿ ಕೊಂಡಾಡಲಾಯಿತು.ಅಂದು ಬೆಳಿಗ್ಗೆ 10-30ಕ್ಕೆ ಸೀನಿಯರ್ ಟೀಚರ್ ಸಾವಿತ್ರಿ ಜೆ.ಆರ್ ಒಂದು ಮಗುವಿಗೆ ಒಂದು ಪುಸ್ತಕ ನೀಡುತ್ತಾ ಓದುವ ದಿನವನ್ನು ಉದ್ಘಾಟನೆ ಮಾಡಿದರು.ಎಸ್.ಆರ್.ಜಿ. ಕನ್ವೀನರ್ ಶ್ರೀಮತಿ ಅಜಿತ.ಟಿ ಓದು ದಿನದ ಪ್ರಾಧಾನ್ಯತೆಯ ಬಗ್ಗೆ ಮಾತನಾಡಿದರು.ನಂತರ ಎಲ್ಲಾ ಕ್ಲಾಸ್ಸಿನ ಮಕ್ಕಳು ಪುಸ್ತಕ ಪ್ರದರ್ಶನವನ್ನು ಅವರವರ ತರಗತಿಯಲ್ಲಿ ಮಾಡಿ ಓದಿದರು.
Reading Books show

Students with Books


PTA PRESIDENT AT CLASS

Posted: 20 Jun 2015 12:48 AM PDT

ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ 4ಕೆ ತರಗತಿಯಲ್ಲಿ,11-6-2015




ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ.ಪಿ. ಅವರು 4ಕೆ ತರಗತಿಗೆ 11-6-2015ಕ್ಕೆ ಬೆಳಿಗ್ಗೆ 10.30 ಕ್ಕೆ 4ಕೆ ತರಗತಿಗೆ ಆಗಮಿಸಿದರು.ಮಕ್ಕಳೊಂದಿಗೆ ಅವರು ಕೃಷಿ,ಪರಿಸರ ಶುಚೀಕರಣ,ಮಾದಕ ದ್ರವ್ಯ ಸೇವನೆಯ ಅಪಾಯಗಳು,ಸುತ್ತಮುತ್ತಲಿನ ಇಂದಿನ ಸಾಮಾಜಿಕ ಅವಸ್ಥೆಗಳ ಬಗ್ಗೆ ಮಾತನಾಡಿದರು.ಮಕ್ಕಳು ಅವರಲ್ಲಿ ಮೇಲೆ ಹೇಳಿದ ವಿಷಯಗಳ ಬಗ್ಗೆ ಪ್ರಶ್ನೆಗಳನ್ನು ಕೇಳಿದರು.ಎಲ್ಲಾ ಪ್ರಶ್ನೆಗಳಿಗೆ ಕಮಲಾಕ್ಷರವರು ಉತ್ತರ ನೀಡಿದರು.ಕ್ಲಾಸ್ಸ್ ಲೀಡರ್ ತನುಷ.ಕೆ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟರಿಗೆ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದಳು.

പി.ടി.ഏ പ്രസിഡെന്‍റ് 4കെ ക്ലാസ്സില്‍


പിടിഎ പ്രസിഡെന്‍റ് കമലാക്ഷ്.പി 4കെ ക്ലാസ്സിലേക്ക് 11-6-15ന് രാവിലെ 10.30ന് വന്ന് കൃഷി,പരിസര ശുചീകരണം,മയക്ക് മരുന്നുകളുടെ ദൂഷ്യഫലങ്ങളെ പറ്റി ക്ലാസ്സ് എടുത്തു.കുട്ടികള്‍ അവരോട് കുറെ ചോദ്യങ്ങള്‍ ചോതിച്ചു.എല്ലാം ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.ക്ലാസ്സ് ലീഡര്‍ തനുഷ.കെ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി.

ക്ലാസ്സ് ലീഡര്‍ തനുഷ.കെ നന്ദി പറയുന്നു.ಕ್ಲಾಸ್ಸ್ ಲೀಡರ್ ತನುಷ.ಕೆ ಯಿಂದ ಧನ್ಯವಾದ ಸಮರ್ಪಣೆ

No comments:

Post a Comment

Previous Page Next Page Home