G.H.S.S. ADOOR

G.H.S.S. ADOOR


Posted: 28 Feb 2015 12:44 AM PST

ഇനി പടിയിറക്കം.... മഞ്ഞുപെയ്‌ത ഇന്നലെ രാവിലെയും ക്യാമ്പസിലേക്ക് കടക്കുമ്പോള്‍ തീരുമാനിച്ചതാണ് ഒടുക്കത്തേതാണിത്... ഇനി പരീക്ഷയ്‌ക്ക്... അതിനുമുമ്പ് ഒരിക്കല്‍ ഹാള്‍ടിക്കറ്റ് വാങ്ങിക്കാന്‍.... കഴിയുന്നില്ല... ഇവിടത്തെ കാറ്റും മരങ്ങളും അതിനു സമ്മതിക്കുന്നില്ല... മനസ്സിവിടം കടം കൊണ്ടതുപോലെ.................(പത്താം ക്ലാസുകാരുടെ സെന്റോഫ് പരിപാടിയില്‍ നിന്ന്...)

No comments:

Post a Comment

Previous Page Next Page Home