Udayanagar High School

Udayanagar High School


യാത്രയയപ്പ്

Posted: 29 Jan 2015 12:46 AM PST

യാത്രയയപ്പ്

32 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഗ്രേസി ജോസഫ് K J യ്ക്ക്  2015 ജനുവരി 1ന് മാനേജ്മെന്റും PTA യും കൂടി യാത്രയയപ്പ് നല്‍കുകയുണ്ടായി യോഗത്തില്‍ മാനേജര്‍ റവ.ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ അധ്യക്ഷന്‍ ആയിരുന്നു. H M ശ്രീ ബെന്നി മാസ്ററര്‍ സ്വാഗതവും സ്കൂള്‍ ലീ‍ഡര്‍ വൈശാഖ് സുധാകരന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment

Previous Page Next Page Home