St.Ann's A U P School

St.Ann's A U P School


90 ന്റെ നിറവില്‍........................

Posted: 13 Jan 2015 01:32 AM PST

        മാധവിയമ്മയുടെ തൊണ്ണുറാം പിറന്നാള്‍   സെന്റ് ആന്‍സ് എ യു പി സ്കൂളിലെ     അധ്യാപകരുടെയും കുട്ടികളുടെയും കൂടെ ആഘേഷിച്ചപ്പോള്‍..Posted: 13 Jan 2015 01:24 AM PST

ബാലശാസ്ത്ര കോണ്‍ഗ്രസ് 2014-15
                     ശാസ്ത്ര പഠന നേട്ടവുമായി ബന്ധപ്പെട്ട് ക്ലാസ്സ് റൂം അനുഭവങ്ങളും സ്കൂള്‍തല  അനുഭവങ്ങളും പരസ്പരം പങ്കു വെക്കാനും, സമൂഹമായി പങ്കു വെക്കാനും ഉള്ള പരിപാടിയായ സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ് വളരെ നല്ലരീതിയില്‍  സ്കൂളില്‍ സംഘടിക്കപ്പെട്ടു.
       5,6,7 ക്ലാസുകളില്‍ നിന്നായി ഏകദേശം 40 ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.കുട്ടികള്‍ തയ്യാറാക്കിയ ചാര്‍ട്ടുകളും,പ്രബന്ധ റിപ്പോര്‍ട്ടും, ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടത് ഒരു വേറിട്ട അനുഭവമായി.അഭിനന്ദനങ്ങള്‍

Posted: 13 Jan 2015 01:05 AM PST

ജില്ലാകലോല്‍സവം
കുച്ചുപ്പുുടി എ ഗ്രേഡ്
ദേവിക
വന്ദേമാതരം ഫസ്റ്റ് എ ഗ്രേഡ്

No comments:

Post a Comment

Previous Page Next Page Home