Udayanagar High School

Udayanagar High School


സ്കൂള്‍ കാഴ്ചകള്‍

Posted: 31 Jan 2015 07:19 AM PST


പെണ്മ

പെണ്മ


ശാസ്ത്ര സെമിനാറിലെ മികവുമായി ഗേള്‍സ് ,സ്ക്കൂള്‍

Posted: 30 Jan 2015 12:00 AM PST

           ടിഐഎച്ച്എസ് നായ്മാര്‍മൂല സ്ക്കൂളില്‍ 23/01/2015 ല്‍ ആര്‍എംഎസ്എയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസെമിനാര്‍- ക്വിസ്- ഉപന്യാസമത്സരങ്ങളില്‍ പങ്കെടുത്ത് ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍,ശാസ്ത്രരംഗത്തുള്ള തങ്ങളുടെ അറിവിന് അംഗീകാരം നേടിയിരിക്കുന്നു.'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍‌' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ സൈനബ് ബങ്കര രണ്ടാംസ്ഥാനവും ശാസ്ത്ര ക്വിസില്‍ (ഹുദ്ഹുദ്,മംഗല്‍യാന്‍) പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ ഹര്‍ഷിത ജെ "എ" ഗ്രേഡും മംഗള്‍യാന്‍
വിഷയത്തില്‍ നടന്ന ഉപന്യാസരചനയില്‍ എട്ടാം തരം ബി ക്ലാസ്സിലെ ആയിഷ ബങ്കര എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.

              ജില്ലാതലഗണിതശാസ്ത്ര ഭാസ്ക്കരാചാര്യസെമിനാറില്‍ പങ്കെടുത്ത് എട്ടാം തരം ബിക്ലാസ്സിലെ ആയിഷബങ്കര രണ്ടാം സ്ഥാനവും "എ"ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.


G H S S Patla

G H S S Patla


AMMA ARIYAN

Posted: 30 Jan 2015 12:21 AM PST





IAD MEDICAL CAMP

Posted: 30 Jan 2015 12:08 AM PST





ChittarikkalAEO

ChittarikkalAEO


Urgent

Posted: 30 Jan 2015 03:26 AM PST


Posted: 29 Jan 2015 09:49 PM PST

രക്തസാക്ഷി ദിനം - മൗനം ആചരിച്ചു
      നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അറുപത്തി എഴാം രക്തസാക്ഷിത്വ  ദിനമായ ജനുവരി 30 11 മണിക്ക് ചിറ്റാരിക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ മൗനം ആചരിച്ചു.

St Marys A U P School Malakkallu

St Marys A U P School Malakkallu


WE SALUTE YOU

Posted: 29 Jan 2015 09:34 PM PST

                             
                                      ഇന്ന് രക്തസാക്ഷിത്വ ദിനം.
                    രാവിലെ 11 മണിക്ക് കുട്ടികള്‍ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന്  രാഷ്ട്രപിതാവിനെ ആദരിച്ചു.



SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


ONE DAY CLUSTER LEVEL TEACHER TRAINING - DETAILS OF CLUSTER CENTRES

Posted: 29 Jan 2015 02:16 AM PST


                                         SSA KASARAGOD

                    BEKAL SUB DISTRICT- BRC BEKAL

ONE DAY CLUSTER LEVEL TEACHER TRAINING ON 31/01/2015
DETAILS OF CLUSTER CENTRES 

To
The Deputy Director Of Education Kasaragod
The District Project Officer , SSA Kasaragod
The District Educational Officer Kanhangad
The Assistant Educational Officer Bekal
ALL Headmasters/Headmistress Bekal SubDist.
SL.NO
CLASS / SUBJECT
VENUE
1
1st STD
GUPS PUTHIYAKANDAM
2
II nd STD
GUPS PUTHIYAKANDAM
3
IIIrd STD
BRC BEKAL
4
IV th STD
BRC BEKAL
5
LP ARABIC
GUPS KOTTIKKULAM
6
MAL (UP)
GUPS AGAZARAHOLE
7
MATHS (UP)
GUPS PUTHIYAKANDAM
8
SOCIAL SCIENCE(UP)
GUPS AGAZARAHOLE
9
BASIC SCIENCE (UP)
GUPS PUTHIYAKANDAM
10
HINDI (UP)
GUPS AGAZARAHOLE
11
ENGLISH (UP)
GUPS AGAZARAHOLE
12
I TO IV KANNADA (MEDIUM)
BRC KASARAGOD (GWLPS SHIRIBAGILU)
13
KANNADA LANGUAGE (UP)
BRC KASARAGOD(GWLPS SHIRIBAGILU)
14
ARABIC (UP)
BRC HOSDURG
15
SANSKRIT(UP)
BRC HOSDURG
16
URDU (UP)
ACKNS GUPS MELANKOT
17
PET
SNAUPS PADANNAKKAD
18
ART EDUCATION
SNAUPS PADANNAKKAD
19
WORK EXPERIENCE
BRC HOSDURG
20
KANNADA( MATHS)
BRC KASARAGOD(GWLPS SHIRIBAGILU)
21
KANNADA( SS )
BRC KASARAGOD(GWLPS SHIRIBAGILU)
22
KANNADA (BS)
BRC KASARAGOD(GWLPS SHIRIBAGILU)
പരിശീലനത്തിന് വരുന്ന അദ്ധ്യാപകര്‍ TB , HB , ക്ലസ്റ്റര്‍ നോട്ട്, ടീച്ചിംഗ് നോട്ട് , ക്ലാസ് റൂം ഉല്പന്നങ്ങള്‍ (മികച്ചത്), അര്‍ദ്ധവാര്‍ഷിക പരീക്ഷകളുടെ ബന്ധപ്പെട്ട ചോദ്യ പേപ്പര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാകുന്നു.
                                                                
                                                 എന്ന്
പാലക്കുന്ന്
29.01.2015      ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍           ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
                       ബി.ആര്‍.സി.ബേക്കല്‍                  ബേക്കല്‍

GLPS PERIYANGANAM

GLPS PERIYANGANAM


മെട്രിക് മേള

Posted: 29 Jan 2015 02:08 AM PST

 19-01-2015 തിങ്കളാഴ്ച മെട്രിക് മേള നടന്നു.മേളയില്‍ പങ്കെടുത്ത കുട്ടികള്‍







ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)


Noon meal supervisor related letter

Posted: 29 Jan 2015 08:26 AM PST

for noon meal supervisor govt letter dtd 07-01-2015... click here...

Ration card nodal officers DDEs and AEOs

Posted: 29 Jan 2015 08:25 AM PST

for the Ration card nodal officers.. DDEs and AEOs are appointed... click here for the GO...

Transer for Junior Supdt

Posted: 29 Jan 2015 08:06 AM PST

for the transfer of junior supdt 2015-16...click here for the circular...

SSLC 03/2015 CWSN LD list

Posted: 29 Jan 2015 08:02 AM PST

for SSLC exam 03/2015 CWSN LD -- click here for order.... list 1- Kasaragod... List 2- Kasaragod

ChittarikkalAEO

ChittarikkalAEO


Posted: 29 Jan 2015 01:59 AM PST

നവോദയ പാരീക്ഷ ഹാള്‍ടിക്കറ്റ് ഈ ഓഫീസില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട് ആയതു ഉടന്‍ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 29 Jan 2015 07:23 AM PST

OVERALL CHAMPIONS..!!!


ಬಾಕ್ರಬೈಲ್ ಎ.ಯು.ಪಿ..ಶಾಲೆಯಲ್ಲಿ ನಡೆದ ಮಂಜೇಶ್ವರ ಉಪಜಿಲ್ಲಾ ಮಟ್ಟದ L.A Rallyಯಲ್ಲಿ ನಮ್ಮ ಶಾಲಾ ಸ್ಕೌಟ್ ಹಾಗೂ ಗೈಡ್  ವಿದ್ಯಾರ್ಥಿಗಳು ಸಮಗ್ರ ಪ್ರಶಸ್ತಿಯನ್ನು ಪಡೆದುಕೊಂಡರು. ಶಾಲೆಯ ಹಿರಿಯ ಗೈಡ್ ಅಧ್ಯಾಪಿಕೆಯರಾದ ಶ್ರೀಮತಿ ಆಶಾ ರವರನ್ನು ಮುಖ್ಯೋಪಾದ್ಯಯಿನಿಯಾರಾದ ಶ್ರೀಮತಿ ಲತಾ . ಕೆ  ಅಭಿನಂದಿಸಿದರು. 

Posted: 29 Jan 2015 07:09 AM PST

CONGRATULATIONS


Our School Cricket Team became the Runner's Up in the Under - 16 District level Cricket championship. Congraaatzzz......

Udayanagar High School

Udayanagar High School


യാത്രയയപ്പ്

Posted: 29 Jan 2015 12:46 AM PST

യാത്രയയപ്പ്

32 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഗ്രേസി ജോസഫ് K J യ്ക്ക്  2015 ജനുവരി 1ന് മാനേജ്മെന്റും PTA യും കൂടി യാത്രയയപ്പ് നല്‍കുകയുണ്ടായി യോഗത്തില്‍ മാനേജര്‍ റവ.ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ അധ്യക്ഷന്‍ ആയിരുന്നു. H M ശ്രീ ബെന്നി മാസ്ററര്‍ സ്വാഗതവും സ്കൂള്‍ ലീ‍ഡര്‍ വൈശാഖ് സുധാകരന്‍ നന്ദിയും പറഞ്ഞു

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


CONGRATULATION TO THE WINNERS

Posted: 29 Jan 2015 01:05 AM PST

 INAUGURATED BY ADV.P.P.SYAMALADEVI (DT NPANJAYATH PRESIDENT)

 PRESENCE OF OUR DPO BALAN MASH
 BRC TRAINER SRI ALOCIOUS GEORGE
 PRESIDED BY P N RAJMOHANAN(PTA PRESIDENT)

 WELCOME SPEACH AR VIJAYAKUMAR(HM)
 THANKS BY REENA.V.K(STAFF SECRETARY)

FEW WORDS BY JIJO P JOSEPH


അരങ്ങ്

അരങ്ങ്


ഗണിതോല്‍സവം

Posted: 27 Jan 2015 11:13 PM PST


സഹായഹസ്തം

ഗണിതോത്സവം - 2015 ന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ഗണിത ശാസ്തീകരണപരിപാടി (സഹായഹസ്തം) 30.12.2014 ഉച്ചയ്ക്ക് 2.30 ന് സ്കുള്‍ ഹാളില്‍ വച്ച് നടന്നു . 5, 6, 7, ക്ലാസ്സുകളിലെ 50 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. കുട്ടികളുടെ ഗണിതപഠനത്തിന്റെ അടിസ്ഥാനധാരണകളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്‍മാരാക്കുക, വീട്ടില്‍ ഗണിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടപഠനങ്ങളില്‍അവര്‍ക്ക് അവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കളെസഹായിക്കുക,എന്നീഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പരിപാടിസംഘടിപ്പിച്ചത്.യു .പി ,വിഭാഗം ഗണിതഅധ്യാപകര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി .5,6,7 ക്ലാസ്സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഗ്രൂപ്പു വര്‍ക്കായി രക്ഷിതാക്കള്‍ക്ക് നല്‍കുകയുണ്ടായി ,ഉത്തരം കണ്ടെത്തുന്നതില്‍ നേരിട്ട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.കണ്ടെത്തലുകള്‍ ക്രോടികരിച്ചു.

ചോദ്യങ്ങള്‍ ശരിയായ രീതിയില്‍ അപഗ്രഥിക്കാന്‍ സാധിക്കാതെ പോകുന്നത് നമ്മുടെ കുട്ടികളുടെ ഇടയിലും പ്രശ്നപരിഹരണത്തിന് തടസ്സമാകുന്നു.
യാന്ത്രികമായ രീതിയിലുള്ള ക്രിയചെയ്യല്‍ ഗണിത ക്രിയകളെക്കുറിച്ച് കൃത്യമായ ധാരണയില്ലായ്മ ഇവയും കുട്ടികള്‍ ഗണിത പഠനത്തില്‍ നേരിടുന്ന പ്രശ്നങ്ങളാണെന്ന് ക്ലാസ്സ് വിലയിരുത്തി, ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു.ഗണിത സഹായ ക്യാമ്പ് 17-1-2015 ,4.30 മണിയോടെ നടത്തന്‍ തിരുമാനിച്ചു ക്ലാസ്സ് അവസാനിച്ചു.

kasaragod11470

kasaragod11470


REPUBLIC DAY.2015

Posted: 27 Jan 2015 08:56 PM PST



BRC MANJESHWAR

BRC MANJESHWAR


Cluster Training Venue 2015 January-31

Posted: 27 Jan 2015 08:16 PM PST

LP Malayalam -  GLPS UDYAWAR
UP Malayalam, Basic Science, Social Science, Mathematics,Urdu, Arabic,Sanskrith - GUPS Kasaragod
UP Kannada, Basic Science, Social Science,Mathematics, Hindi, English - SJAUPS Kaliyur.
LP Kannada Vorkady, Meenja,Manjeshwar  - SJAUPS Kaliyur
LP Kannada Mangalpdy,Paivalike, Non PEC-GLPS MULINJA
LP Arabic - GLPS MULINJA

Previous Page Next Page Home