സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷം Posted: 20 Dec 2014 02:29 AM PST ആഘോഷം 19-12-2014 ന് സ്ക്കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു കരോള്‍ ഗാനം , ക്രിസ്തുമസ് ട്രീ , കേക്കുമുറിക്കല്‍ എന്നിവ നടന്നു. സാന്റാക്ളോസ് എല്ലാ ക്ലാസിലുമെത്തി കുട്ടികള്ക്ക് സമ്മാനങ്ങള്‍ നല്കി.
 |
സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം Posted: 20 Dec 2014 01:56 AM PST  | ആശംസ ജോയി ജോസഫ് ( പഞ്ചായത്ത് മെമ്പര് ) |
 | ആശംസ എം കെ ഭാസ്ക്കരന് (പഞ്ചായത്ത് മെമ്പര് |
 | ജേക്കബ് സെബാസ്ററ്യന് ( പി.ടി. എ വൈസ് പ്രസിഡന്റ് ) |
 | വിജയകുമാരി കെ ( സ്ററാഫ് സെക്രട്ടറി ) |
 | നന്ദിപ്രകടനം മധു പി എ ( പി.ടി.എ പ്രസിഡന്റ് ) |
19- 12-2014 ന് 2 മണിക്ക് സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വെസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്ക്കി നിര്വ്വഹിക്കുന്നു  | അധ്യക്ഷന് തമ്പാന് പാട്ടത്തില് ( വാര്ഡ് മെമ്പര് ) |
 | സ്വാഗതം എച്ച് . എം . സാലി തോമസ്
|
 | സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വെസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്ക്കി നിര്വ്വഹിക്കുന്നു |
 |
No comments:
Post a Comment