CHITTARIKKAL 12435

CHITTARIKKAL 12435


Posted: 15 Nov 2014 06:58 AM PST

പ്രീപ്രൈമറി കുട്ടികള്‍ നയിച്ച അസംബ്ലി
             ശിശുദിന ദിവസം അസംബ്ലി നയിച്ചത് പ്രീപ്രൈമറിയിലെ ചുണക്കുട്ടികള്‍ യു.പി ക്ലാസിലെ കുട്ടികള്‍ക്ക് മാതൃകയായി.
https://www.youtube.com/watch?v=2KidkmeX9GI&feature=youtu.be

Posted: 15 Nov 2014 06:15 AM PST

ചാച്ചാജിയുടെ ജന്മദിനം ശിശുക്കള്‍ ആഘോഷമാക്കി
ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ശിശുദിന റാലി,ചിത്രരചന,കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.ശ്രീമതി.സെലിനാമ്മ കുര്യന്‍, ശ്രീ.കുര്യന്‍ ജോണ്‍ എന്നിവര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി
നര്‍ക്കിലക്കാട് ടൗണില്‍ നടത്തിയ റാലി
ചിത്രരചനാമത്സരത്തില്‍ നിന്ന്
കലാപരിപാടികള്‍ വീക്ഷിക്കുന്ന സദസ്സ്

No comments:

Post a Comment

Previous Page Next Page Home