അരങ്ങ്

അരങ്ങ്


മോഡല്‍ പാര്‍ലിമെന്റ്

Posted: 20 Nov 2014 08:35 AM PST

മോഡല്‍ പാര്‍ലിമെന്റ്

സ്കൂളിനടുത്തുള്ള അടോട്ട് ജോളി യൂത്ത് സെന്ററിന്റെ വേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ച മോഡല്‍ പാര്‍ലമെന്റ് ശ്രദ്ധേയമായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി.ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ PTA പ്രസിഡന്റ് ശ്രീ.ഗംഗാധരന്‍ പാലക്കി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം ശ്രീ.വി.പി.പ്രശാന്ത് കുമാര്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ , ശ്രീ. ചോറക്കോട്ട് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ.എ.പവിത്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Previous Page Next Page Home