റിന്‍ടു ആണ് താരം....
ഇവള്‍ റിന്ടു .പലപ്പോഴും ക്ലാസ്സില്‍ അവസരം നിഷേധിക്കപ്പെട്ടവള്‍. അവസരം കിട്ടുമ്പോഴൊക്കെ അവള്‍ ആളിക്കത്തിയിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ .കഴിഞ്ഞ ദിവസം റിന്ടുവിനെകുറിച്ച് കുഞ്ഞോളങ്ങള്‍ പരാമര്‍ശിച്ചിരുന്നു.രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം . പിറന്നാള്‍ കലണ്ടര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം .എല്ലാവരും അവരവരുടെ പിറന്നാള്‍ മാസം തീയ്യതി കണ്ടെത്തി .ഇനി ഈ വര്‍ഷത്തെ പിറന്നാള്‍ ദിവസം കണ്ടെത്തണം .ഗ്രൂപ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ടെത്തി .കൂട്ടുകാരും പരിശോധിച്ച് ശരിയെന്നുരപ്പ് വരുത്തി

പരസ്പര വിലയിരുത്തല്‍ ഗ്രൂപ്പ് വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍ ക്ലാസ് മുറിയില്‍
No comments:
Post a Comment