GHS KALICHANADUKKAM

GHS KALICHANADUKKAM


manoarama nalla padham puraskaram

Posted: 13 Jul 2017 08:55 AM PDT




വാര്‍ഷിക കലണ്ടര്‍ പ്രകാശനം

Posted: 13 Jul 2017 08:22 AM PDT











11027 GHSS BANDADKA

11027 GHSS BANDADKA


Posted: 12 Jul 2017 07:47 PM PDT

ഓണത്തിന് ഒരുമുറം  പച്ചക്കറി 

വിഷരഹിത പച്ചക്കറി പ്രതിജ്‌ഞയും , ഡങ്കിപ്പനി  പ്രതിജ്ഞയും കുട്ടികളും അദ്ധ്യാപരും ചേർന്ന് നടത്തി .എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ തുടങ്ങിയവർ നേതൃത്ത്വം നൽകി 

Posted: 12 Jul 2017 07:39 PM PDT

കപ്പ  കൃഷി ഇറക്കി 

സ്‌കൂൾ പിടി എ യുടെയും സീ ഡ്  ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കപ്പ കൃഷി തുടങ്ങി 





Posted: 12 Jul 2017 07:33 PM PDT

വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി 

സ്‌കൂൾ വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി . കുമ്പള സബ്ജില്ലാ കൺവീനർ ശ്രീ  വിജയൻ ശങ്കരംപാടി ഉദ്ഘാടനം ചെയ്തു ,എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ , ഡി വി ഷാജി ജോൺ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു 


BRC CHITTARIKKAL

BRC CHITTARIKKAL


പ്രവേശനോത്സവം

Posted: 12 Jul 2017 02:03 AM PDT

   Nnäm-cn-¡m  D]-PnÃm {]th-i-t\m-Õhw Pq¬ 1 \v Fkv.-sI Pn.Fw Fbp ]n kvIqfn sh¨v \S-¶p.-  t»m¡v ]©m-b¯v  {]kn-Uâv  {io.]n cmP³ DZvLm-S\w sNbvXp




CHITTARIKKAL 12407

CHITTARIKKAL 12407


പരിസ്ഥിതി ദിനം

Posted: 11 Jul 2017 11:19 PM PDT

വെസ്റ്റ് എളേരി 14-ാം  വാര്‍ഡ് മെമ്പര്‍   ശ്രീ.എം.സി മാത്യു സ്കൂള്‍ ലീഡറിന് വൃകഷത്തൈ നല്കി  ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തന്നെ തൈകള്‍ കൊണ്ടു വരികയും കൈമാറ്റം ചെയ്യുകയും ചെയ്തു.                                              

G H S S Patla

G H S S Patla


SSLC ക്ലാസ്സ് പി.ടി.എ

Posted: 12 Jul 2017 09:27 AM PDT

ഇന്ന് ജി.എച്ച് എച്ച് എസ് പട്ലയിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ചേർത്തു.പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ സെയ്ദ് അധ്യക്ഷത വഹിച്ചു.ശ്രീ അസ്ലം പട്ല ഉദ്ഘാടനം നടത്തി
സർവശ്രീ ഷെരീഫ് കുരിക്കൾ, പവിത്രൻ, പി ടി.എ വൈസ്പ്രസിഡണ്ട്, അനിത ടീച്ചർ സജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.പ്രദീപ്മാസ്റ്റർ സ്വാഗതവും ലക്ഷ്മണൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു

CHITTARIKKAL 12407

CHITTARIKKAL 12407


പ്രവേശനോത്സവം 2017-18

Posted: 11 Jul 2017 10:38 PM PDT


 പ്രവേശനോത്സവം ശ്രീമതി.പ്രസീത രാജന്‍ ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക്  മധുരപലഹാരങ്ങള്‍ നല്‍കി മുതിര്‍ന്ന കുട്ടികള്‍  സ്വീകരിച്ചു.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് കുടയും സ്ലേറ്റും നല്കി.എസ്.എസ്.എല്‍.സി ഉന്നത വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍തഥികളെ അനുമോദിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു.

ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


Nallapadam

Posted: 11 Jul 2017 08:48 PM PDT

Gupshosdurgkadappuram

Gupshosdurgkadappuram


PTA എക്സിക്യുട്ടിവ് യോഗം 11 . 7. 17

Posted: 11 Jul 2017 08:35 AM PDT

പുതിയ PTA കമ്മിററിയുടെ ആദ്യ എക്സികുട്ടിവ് യോഗം 11.7.17  ന് ചേർന്നു. സ്കൂളിന്റെ ഭൗതീകവും അക്കാദമീ കവുമായ നിലവാരം ഉയർത്തുന്നതിനായുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.BPO വി.മധുസൂദനൻ യോഗത്തിൽ മാർഗ്ഗ നിർദ്ദേശം നൽകി സംസാരിച്ചു.H M മോളിക്കുട്ടി ജോസഫ്, PTA പ്രസിഡണ്ട് K K ജാഫർ, SMC പ്രസിഡണ്ട് K.B.  കുട്ടി ഹാജി, A.കുഞ്ഞബ്ദുള്ള, PA റഹിമാൻ ഹാജി.സി.രാമചന്ദ്രൻ മാസ്‌റ്റർ എന്നിവർ സംസാരിച്ചു.

G H S S Patla

G H S S Patla


സുബ്രതോ റണ്ണർസ് അപ്പ് ജി എച്ച് എച്ച് എസ് പട്ല

Posted: 09 Jul 2017 10:03 PM PDT

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ജി.എച്ച് എച്ച് എസ് പ്ല ഈവർഷത്തെ റണ്ണർ അപ്പായി

BEKAL12237

BEKAL12237


Posted: 09 Jul 2017 09:15 AM PDT


bekal12211

bekal12211


Posted: 09 Jul 2017 06:58 AM PDT

                    കൈകഴുകൽ  ദിനാചരണം

കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെൽത്ത് നേഴ്സ് ബോധവൽക്കരണ ക്ലാസും ഡെമോൺസ്‌ട്രേഷനും നടത്തി  .



 

Posted: 09 Jul 2017 06:46 AM PDT

                ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ ചരമദിനം - ബഷീർ അനുസ്മരണം ,ബഷീർ കൃതികൾ പരിചയപ്പെടൽ ,ഡോക്ക്യു മെന്ററി  പ്രദര്ശനം ,ക്വിസ് ,സ്ലൈഡ് ഷോ പ്രദര്ശനം എന്നിവ നടന്നു .

11027 GHSS BANDADKA

Previous Page Next Page Home