GHSS BELLURU

GHSS BELLURU


Posted: 29 Dec 2016 08:57 AM PST

Motivation class for 10th std students were conducted under the supervision of Rtd. Teacher Raju Issac Mathai, the programme was inaugurated by MPTA President smt. Sunitha and the programme was controlled by headmistress smt. Varija. M



ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 29 Dec 2016 09:06 AM PST

കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2017 January 5-11 തീയ്യതികളില്‍ VPPMK GVHSS TRIKARIPUR വച്ച് നടത്തുന്നു.PROGRAMME SHEDULE

12218glpsudma

12218glpsudma


സ്കൂൾ വികസന സമിതി രൂപീകരണം

Posted: 28 Dec 2016 04:58 AM PST

സ്കൂൾ വികസന സമിതി രൂപീകരണം 2016 DECEMBER 16

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം മുഹമ്മദലി ഉദ്‌ഘാടനം നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ സന്തോഷ് കുമാർ അധ്യക്ഷനായി .
വികസന സമിതി ചെയര്മാനായി ശ്രീ ശ്രീധരനെ തിരഞ്ഞെടുത്തു .
ബേക്കൽ ഉപ ജില്ലാ കലോത്സവ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു .
വാർഡ് മെമ്പർ ശ്രീമതി രജിത ആശംസ അർപ്പിച്ചു .








പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണം

Posted: 28 Dec 2016 04:50 AM PST

പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണം - 2016 DECEMBER 10

പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ
സെക്രട്ടറി സുകുമാരൻ പി വി











സ്കൂൾ തല വിദ്യാരംഗം സാഹിത്യോത്സവം

Posted: 28 Dec 2016 04:45 AM PST

സ്കൂൾ തല വിദ്യാരംഗം സാഹിത്യോത്സവം  DECEMBER 3

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 25 Dec 2016 09:36 PM PST

                   പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.




ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ  തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ  ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ.  കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ, രാമചന്ദ്രൻ നായർ, ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.

G H S S Patla

G H S S Patla


Posted: 23 Dec 2016 07:58 PM PST


11027 GHSS BANDADKA

11027 GHSS BANDADKA


Posted: 20 Dec 2016 08:08 AM PST

സ്‌കൂളിൽ  റെഡ് ക്രോസ്സ് യുണിറ്റ്  ആരംഭിച്ചു 

പി ടി  എ പ്രസിഡന്റ് കൃഷ്ണൻ മേലത്ത് അദ്ധ്യക്ഷത വഹിച്ച ഔപചാരിക പരിപാടി വാർഡ് മെമ്പർ കെ ആർ രഞ്ജിനി ഉദ്ഘാടനം ചെയ്തു . റെഡ് ക്രോസ്സ് ജില്ലാ കോഡിനേറ്റർ പത്മനാഭ മാസ്റ്റർ അംഗങ്ങൾക്ക്  സ്കാർഫ് നൽകി . ഡി വി ഷാജി  യാണ് റെഡ് ക്രോസ്സ്  യുണിറ്റ് കോഡിനേറ്റർ






Posted: 20 Dec 2016 08:04 AM PST

സ്‌കൂൾ  പരിസരങ്ങളിൽ നിന്നും ,ടൗണ്  പരിസരങ്ങളിൽ നിന്നും കുട്ടികൾ പ്ലാസ്റ്റിക്ക്  മാലിന്യങ്ങൾ ശേഖരിച്ചു 






Posted: 20 Dec 2016 06:57 AM PST

സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃ ത്വത്തിൽ  രക്തദാന  ക്യാമ്പ് സംഘടിപ്പിച്ചു 

എച്ച് ഡി എഫ് സി ബാങ്കിന്റെയും , കാസറഗോഡ് താലൂക്ക് ആശുപത്രിയുടെയും സഹായത്തോടെ യാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പിൽ 40  പേർ  രക്തം ദാനം ചെയ്തു 



Posted: 20 Dec 2016 06:48 AM PST

സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃ ത്വത്തിൽ  ബന്തടുക്ക കോട്ടയുടെ കാട് വെട്ടിത്തെളിച്ചു 




Posted: 20 Dec 2016 06:34 AM PST

ദേശീയ വടംവലി ജേതാക്കളെ  സ്വികരിച്ചു 

 മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെച്ച് നടന്ന മത്സരത്തിൽ 9  പേരാണ് സ്‌കൂളിൽ നിന്നും പങ്കെടുത്തത് 


കക്കാട്ട്

കക്കാട്ട്


സ്കൂളിന് പുതിയ ടെന്നിസ് കോര്‍ട്ട്

Posted: 17 Dec 2016 12:12 AM PST

കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച ടെന്നിസ് കോര്‍ട്ടിന്‍റെ പണി പൂര്‍ത്തിയായിവരുന്നു.

ടെന്നിസ്: കളിയുടെ കാര്യം:: 
രു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്.  നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ ആണ് ഇപ്പോഴുള്ളത്

ഇന്ത്യയില്‍
ഇന്ത്യൻ ടെന്നിസിന്റെ വിജയ യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി.ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ ‌-1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻ‌‌റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ

GVHSS KARADKA

Previous Page Next Page Home