Cheruvathur12549

Cheruvathur12549


യു.എസ്.എസ്

Posted: 30 May 2016 07:12 AM PDT


യു.എസ്.എസ്. വിജയി.
ദേവിക വിനോദ്.
2015-16അധ്യയന വര്‍ഷത്തിലെ യു.എസ്.എസ്., സംസ്കൃതംസ്കോളര്‍ഷിപ്പ് നേടിയ ഏഴ്-എ ക്ലാസ്സിലെ 
 ദേവിക വിനോദ്.

G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


സമന്വയം

Posted: 30 May 2016 07:49 AM PDT




അധ്യക്ഷന്‍ Mr.P.Thamban,Chairman,Education Standing Committee,G.P.Panathady
ഉദ്ഘാടനം;Mr.P.G.Mohanan.President.G.P.Panathady.







ആശംസ; Vinod kumar Sir ,Principal.GHSS.Balanthode.

സമന്വയം

കക്കാട്ട്

കക്കാട്ട്


ശ്രമദാനം ശുചീകരണത്തിന്

Posted: 29 May 2016 07:25 AM PDT

പുതിയ വിദ്യാലയ വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ , ഇന്ന്-29,മേയ്,ഞായര്‍ രാവിലെ-- നടന്ന നാട്ടുകാരുടെ ശുചീകരണ പ്രവര്‍ത്തനം.വെള്ളടാങ്കുകള്‍ കഴുകി.ചപ്പുചവറുകള്‍ നീക്കി.ക്ലാസുമുറികള്‍ വൃത്തിയാക്കി.പുതിയ പൂന്തോട്ടത്തിന്‍റെ പണിയില്‍ സഹായിച്ചു.പഴയ കെട്ടിടങ്ങളിലെ പൊട്ടിയ ഓടുകള്‍ മാറ്റിവെക്കുന്നതായിരുന്നു ബുദ്ധിമുട്ടുള്ള പണി. .--അന്‍പതോളം സ്ത്രീപുരുഷന്മാരുടെ ശ്രമദാനം
















bekal12214

bekal12214


Posted: 28 May 2016 10:55 PM PDT

SCHOOL CLEAN BY PALLIKKERE KUDUMBA SHREE MEMBERS ON 29-5-2016 AT 9AM




 ಶುಚಿತ್ವ ಭಾರತ ಕಾರ್ಯಕ್ರಮದ ಭಾಗವಾಗಿ ಪಳ್ಳಿಕ್ಕರೆ ಪಂಚಾಯತಿನ ಕುಟುಂಬಶ್ರೀಯವರ ಶಾಲಾ ಪರಿಸರ ಶುಚೀಕರಣ ಉದ್ಘಾಟನೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ 29-5-16ಕ್ಕೆ ಬೆಳಿಗ್ಗೆ 9 ಗಂಟೆಗೆ GLPS ಪನಯಾಲ ಶಾಲೆಯಲ್ಲಿ ನಿರ್ವಹಿಸಿದರು!ശുചിത്വ ഭാരത് പരിപാടിയുടെ ഭാഗമായി സ്ക്കൂള്‍ പരിസരം വൃത്തിയാക്കല്‍ വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി 29-5-16ന് 9 മണിക്ക് ഉല്‍ഘാടനംചെയ്തു




kudumba shree members
 

bekal12214

bekal12214


Posted: 28 May 2016 02:17 AM PDT

SPECIAL SMC AND SRG MEETING HELD AT GLPS PANAYAL ON 27-5-16 AT 2PM


ಶಾಲೆ ಆರಂಭವಾಗುವಾಗ ಮತ್ತು ನಂತರದ ಶಾಲಾ ಚಟುವಟಿಕೆಗಳ ಬಗ್ಗೆ ಚರ್ಚೆ ಮಾಡಲು 27-5-16 ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಎಸ್.ಎಂ.ಸಿ ಮತ್ತು ಎಸ್.ಆರ್.ಜಿ ಮೀಟಿಂಗ್ ಗಳು ಶಾಲೆಯಲ್ಲಿ ನಡೆಯಿತು.ಎಸ್.ಎಂ.ಸಿ ಅಧ್ಯಕ್ಷರಾದ ಮನಮೋಹನ ನೆಕ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಸ್ವಾಗತ ಕೋರಿದರು.ಅಧ್ಯಾಪಕರು ಮತ್ತು ಇತರ ಸದಸ್ಯರುಗಳು ಮಾತನಾಡಿದರು. ಪ್ರವೇಶೋತ್ಸವವನ್ನು ಸಡಗರದಿಂದ  ಆಚರಿಸಲೂ ಶಾಲೆ ಆರಂಭವಾಗುವ ತಕ್ಷಣದಲ್ಲಿ ಇಂಗ್ಲೀಷಿಗೆ ಪ್ರಾಧಾನ್ಯತೆ ಕೊಟ್ಟು ಚಟುವಟಿಕೆಗಳನ್ನು  ನಡೆಸಲು ತೀರ್ಮಾನವಾಯಿತು.ಕನ್ನಡ ಮಕ್ಕಳಿಗೆ ಮಲಯಾಳ ಮತ್ತು ಮಲಯಾಳ ಮಕ್ಕಳಿಗೆ ಕನ್ನಡ ಅಕ್ಷರ ಕಲಿಸಲು ಅಧ್ಯಾಪಕರು ಸನ್ನದ್ಧರಾದರು.ಕೊನೆಗೆ ಎಲ್ಲರಿಗೂ ಸೀನಿಯರ್ ಟೀಚರ್ ಸಾವಿತ್ರಿ.ಜೆ.ಆರ್ ರ ವತಿಯಿಂದ ಪಾಯಸ ವಿತರಣೆ ನಡೆಸಲಾಯಿತು.



SPECIAL SMC AND SRG MEETING HELD AT GLPS PANAYAL ON 27-5-16 AT 2PM


സ്ക്കൂള്‍ ആരംഭിക്കുംബോളൂം മറ്റു പരിപാടികളുടെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ 27-5-16ന് ഉച്ചയ്ക്ക് 2 മണിക്ക് SMCയുംSRG മീറ്റിങ്ങും സ്ക്കൂളില്‍ പിടിഎ പ്രെസിഡെന്‍റ് മനമോഹന നെക്ലിയുടെ അധ്യക്ഷതയില്‍ നടന്നു.സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി സ്വാഗതം ചെയ്തു.അധ്യാപകരും മറ്റു അംഗങ്ങളും സംസാരിച്ചു.പ്രവേശോത്സവത്തെ അതി ഗംഭീരമായി നടത്തുവാനും സ്ക്കൂള്‍ ആരംഭിക്കുംബോള്‍ കന്നട കുട്ടികള്‍ക്ക് മലയാളവും,മലയാള കുട്ടികള്‍ക്ക് കന്നട പഠിപ്പിക്കുവാനും തീരുമാനിച്ചു.യോഗാവസാനം സീനിയര്‍ ടീച്ചര്‍ സാവിത്രി ജെ.ആര്‍ വക എല്ലവര്‍ക്കും പായസ വിതരണം നടന്നു.
 

GHSS BELLURU

GHSS BELLURU


Posted: 26 May 2016 10:56 AM PDT


2015-16 അധ്യയന വർഷത്തെ കുട്ടികള്ക്കുള്ള സൈക്കിൾ വിതരണത്തിന്റെ ഉള്ഗാടനം സ്കൂൾ പ്രിൻസിപൽ നിർവഹിക്കുന്നു.

2015-16 അധ്യയന വർഷത്തെ കുട്ടികള്ക്കുള്ള ടേബിൾ  & ചെയർ  വിതരണത്തിന്റെ  ഉള്ഗാടനം സ്കൂൾ പ്രിൻസിപൽ നിർവഹിക്കുന്നു.



2016-17 അധ്യയന വർഷത്തെ SSLC  കുട്ടികൾകായി  നടത്തിയ   motivation ക്ലാസ്. Resource Person: Nirmal Kumar Sir . 






കക്കാട്ട്

കക്കാട്ട്


ഉത്സവം

Posted: 26 May 2016 07:28 AM PDT


പുതിയ ഒന്നാംക്ലാസുകാര്‍ക്ക് പുതിയ ചിത്രക്കൂട്ടുകാര്‍

Posted: 26 May 2016 06:16 AM PDT

ചിത്രമെഴുത്ത്‌:ശ്യാമ ശശി
വിനീത്






പത്രവാര്‍ത്ത

Posted: 26 May 2016 07:03 PM PDT


Previous Page Next Page Home