Posted: 20 Dec 2016 08:08 AM PST സ്കൂളിൽ റെഡ് ക്രോസ്സ് യുണിറ്റ് ആരംഭിച്ചു പി ടി എ പ്രസിഡന്റ് കൃഷ്ണൻ മേലത്ത് അദ്ധ്യക്ഷത വഹിച്ച ഔപചാരിക പരിപാടി വാർഡ് മെമ്പർ കെ ആർ രഞ്ജിനി ഉദ്ഘാടനം ചെയ്തു . റെഡ് ക്രോസ്സ് ജില്ലാ കോഡിനേറ്റർ പത്മനാഭ മാസ്റ്റർ അംഗങ്ങൾക്ക് സ്കാർഫ് നൽകി . ഡി വി ഷാജി യാണ് റെഡ് ക്രോസ്സ് യുണിറ്റ് കോഡിനേറ്റർ
 |
Posted: 20 Dec 2016 08:04 AM PST സ്കൂൾ പരിസരങ്ങളിൽ നിന്നും ,ടൗണ്‍ പരിസരങ്ങളിൽ നിന്നും കുട്ടികൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു
 |
Posted: 20 Dec 2016 06:57 AM PST സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃ ത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു എച്ച് ഡി എഫ് സി ബാങ്കിന്റെയും , കാസറഗോഡ് താലൂക്ക് ആശുപത്രിയുടെയും സഹായത്തോടെ യാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പിൽ 40 പേർ രക്തം ദാനം ചെയ്തു
 |
Posted: 20 Dec 2016 06:48 AM PST സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃ ത്വത്തിൽ ബന്തടുക്ക കോട്ടയുടെ കാട് വെട്ടിത്തെളിച്ചു
 |
Posted: 20 Dec 2016 06:34 AM PST ദേശീയ വടംവലി ജേതാക്കളെ സ്വികരിച്ചു മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെച്ച് നടന്ന മത്സരത്തിൽ 9 പേരാണ് സ്കൂളിൽ നിന്നും പങ്കെടുത്തത്
 |