GHSS PAKKAM

GHSS PAKKAM


സ്വാതന്ത്രദിനാഘൊഷം

Posted: 18 Aug 2015 12:44 AM PDT

സ്വാതന്ത്രദിനം  സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിടെന്റിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാദ്ധ്യപിക ശ്രിമതി  ദാക്ഷായണി പാതക ഉയർത്തി .പി ടി എ ഭാരവാഹികൾ പങ്കെടുത്തു . സൌഹൃദയ UAE  കമ്മറ്റിയുടെ വക എന്ടോവ്മെന്റ്റ് , കാഷ് അവാർഡും നല്കി . സഹോദര്യതിന്റെയും ദേശിയതയുടെയും സന്ദേശവുമായി ഗൈഡ് സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം സ്വാതന്ത്രദിനാഘൊഷം ഒരു  അനുഭവമാക്കി .





No comments:

Post a Comment

Previous Page Next Page Home